
വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഹരിയാന റോത്തക്കിലുള്ള പണ്ഡിറ്റ് ഭഗവത് ദയാൽ ശർമ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ്. സ്റ്റാഫ് നഴ്സ്(ഒഴിവ്–595), ക്ലാർക്ക്(ഒഴിവ്–54), സ്റ്റെനോ–ടൈപ്പിസ്റ്റ്(ഒഴിവ്–30), സ്റ്റോർ കീപ്പർ(ഒഴിവ്–25), ലബോറട്ടറി ടെക്നീഷ്യൻ(ഒഴിവ്–113), ലബോറട്ടറി അറ്റൻഡന്റ്(ഒഴിവ്–123), ഓപ്പറേഷൻ തിയറ്റർ ടെക്നീഷ്യൻ(ഒഴിവ്–36) എന്നീ തസ്തികകളിലായി ആകെ 976 ഒഴിവുകളുണ്ട്. ഇതിൽ കൂടുതൽ ഒഴിവുകൾ സ്റ്റാഫ് നഴ്സ് തസ്തികയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയുക
Post Your Comments