Latest NewsJobs & VacanciesEducationCareerEducation & Career

ഡെപ്യൂട്ടേഷനില്‍ ക്ലാര്‍ക്ക് നിയമനം

കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് ആക്റ്റ് അഡൈ്വസറി ബോര്‍ഡ് എറണാകുളം ഓഫീസില്‍ ഒഴിവുള്ള ഒരു ക്ലാര്‍ക്ക് തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ അസിസ്റ്റന്റ്/ക്ലാര്‍ക്ക് തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം.

Read Also : ഫിഷറീസ് ഡയറക്ടറേറ്റില്‍ സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ ഒഴിവ്

അപേക്ഷകര്‍ക്ക് ഡി.ടി.പി. പരിജ്ഞാനം ഉണ്ടായിരിക്കേണ്ടതാണ്. അപേക്ഷ ചെയര്‍മാന്‍, അഡൈ്വസറി ബോര്‍ഡ്, കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് ആക്റ്റ്, പാടം റോഡ്, എളമക്കര, കൊച്ചി 682026, എറണാകുളം എന്ന വിലാസത്തില്‍ നല്‍കണം. ഫോണ്‍: 0484 2537411.

shortlink

Related Articles

Post Your Comments

Related Articles


Back to top button