
കാസര്‍കോട്: കാസര്‍കോട് വീണ്ടും കള്ളവോട്ട് ആരോപണം. ഉദുമ എംഎല്‍എ കുഞ്ഞിരാമന്റെ മകന്റെ പേരില്‍ കള്ളവോട്ട് ചെയ്തുവെന്നാണ് യുഡിഎഫിന്റെ ആരോപണം. കുഞ്ഞിരാമന്റെ മകന്റെ പേരില്‍ മറ്റൊരോ കള്ളവോട്ട് ചെയതുവെന്ന് യുഡിഎഫ് പറയുന്നു. വിദേശത്ത് ജോലി ചെയ്യുന്ന മകന്‍ വോട്ടെടുപ്പ് ദിവസം നാട്ടില്‍ ഉണ്ടായിരുന്നില്ലെന്നും യുഡിഎഫ് പറയുന്നു.
തന്റെ മകന്റെ പേരില്‍ കള്ളവോട്ട് ചെയ്തുവെന്ന സംഭവത്തില്‍ പ്രതികരിച്ച് ഉദുമ എംഎല്‍എ കുഞ്ഞിരാമന്‍. കള്ളവോട്ട് ആരോപണത്തെ കുറിച്ച് അറിയില്ലെന്ന് എംഎല്‍എ പറഞ്ഞു.
Post Your Comments