വാട്ട്സ്ആപ്പിലൂടെ ഹൈസ്ക്കൂൾ പരീക്ഷയുടെ ഉത്തരങ്ങൾ ചോർത്തി നൽകിയ മൂന്ന് പേർക്ക് ശിക്ഷ. 6 മാസം തടവും 50000 ദിർഹം പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. വാട്ട്സ്ആപ്പിൽ ഗ്രൂപ്പുണ്ടാക്കി ഒരാൾക്ക് 1500 ദിർഹം എന്ന രീതിയിലായിരുന്നു ഇവർ ചോദ്യപേപ്പറും ഉത്തരങ്ങളും ചോർത്തി നൽകിയിരുന്നത്. ജയിൽ ശിക്ഷയ്ക്ക് ശേഷം മൂവരെയും നാടുകടത്താനും ഉത്തരവുണ്ട്.
Post Your Comments