NattuvarthaKerala

വാഹന പരിശോധനയ്ക്കിടെ ബ്രൗണ്‍​ഷുഗറുമായി ഒരാള്‍ പിടിയില്‍

കോഴിക്കോട്: ബ്രൗണ്‍​ഷുഗറുമായി ഒരാള്‍ പിടിയില്‍. വാഹന പരിശോധനയ്ക്കിടെ 40 പൊതി ബ്രൗണ്‍​ഷുഗറുമായി കോഴിക്കോട് അഴിഞ്ഞിലം കുറ്റിപ്പാറ പി കെ മുഹമ്മദ് വസീം (22) ആണ് അറസ്റ്റിലായത്. ഫറോക്ക് ചുങ്കം-ഫറോക്ക് കോളജ് റോഡില്‍ തിരിച്ചി​ലങ്ങാടി ബസ്റ്റോപ്പിന് സമീപത്തുനിന്നു ഫറോക്ക് റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടറും സംഘവും ചേർന്നാണ് ഇയാളെ പിടികൂടിയത്

shortlink

Related Articles

Post Your Comments

Related Articles


Back to top button