Latest NewsNattuvartha

പ്രായപൂർത്തിയാകാത്ത പത്ത് വയസുകാരന് നേരെ പ്രകൃതി വിരുദ്ധ പീഡനശ്രമം; യു​പി സ്വ​ദേ​ശി അറസ്റ്റിൽ

മു​ടി​വെ​ട്ടാ​നെ​ത്തി​യ പ​ത്തു വ​യ​സു​കാ​ര​നെയണ് പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കാ​ൻ ശ്ര​മി​ച്ചത്

പെ​രു​മ്പാ​വൂ​ർ: പ്രായപൂർത്തിയാകാത്ത പത്ത് വയസുകാരന് നേരെ പ്രകൃതി വിരുദ്ധ പീഡനശ്രമം നടത്തിയ യു​പി സ്വ​ദേ​ശി അറസ്റ്റിൽ . മു​ടി​വെ​ട്ടാ​നെ​ത്തി​യ പ​ത്തു വ​യ​സു​കാ​ര​നെയണ് പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കാ​ൻ ശ്ര​മി​ച്ചത്. ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി ഡാ​നി​ഷ് അ​ലി (26) ആ​ണ് പെ​രു​ന്പാ​വൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

പെരുമ്പാവൂരിൽ അ​ല്ല​പ്ര​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ദി​ൽ​ദ​ർ ബ്യൂ​ട്ടി​കെ​യ​ർ സ്ഥാ​പ​ന​ത്തി​ൽ മു​ടി​വെ​ട്ടാ​നെ​ത്തി​യ പ​ത്തു വ​യ​സു​കാ​ര​നെ​യാ​ണു പ്ര​തി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്. കു​ട്ടി പി​താ​വു​മൊ​ത്തു മു​ടി​വെ​ട്ടാ​ൻ പോ​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം.പ്ര​തി​യെ പിടികൂടി റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button