ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിലേക്ക് അപേക്ഷ ക്ഷണിച്ച് യുപിഎസ്സി. സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്ക് മാത്രമായിരിക്കും റസ്റ്റ് സര്‍വീസ് മെയിന്‍ പരീക്ഷ എഴുതാന്‍ അവസരം ലഭിക്കു. 90 ഒഴിവുകളാണ് ഉള്ളത്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. സിവില്‍ സര്‍വീസ് പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികളുണ്ടെങ്കിൽ ഇക്കാര്യം അപേക്ഷയിൽ വ്യക്തമാക്കണം. 2019 ജൂണ്‍ 2-നായിരിക്കും സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ നടക്കുക. തിരുവനന്തപുരവും കൊച്ചിയും കോഴിക്കോടുമാണ് കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങൾ.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയ്യാം
അവസാന തീയതി : മാർച്ച് 18
പ്രിലിമിനറി, മെയിന്‍ പരീക്ഷകളുടെ വിശദമായ സിലബസ് ലഭിക്കാൻ സന്ദർശിക്കുക :upsc.
Post Your Comments