ശ്രീനഗര്‍: കാമുകിയെ കുത്തി കൊലപ്പെടുത്തിയ ശേഷം കാമുകന് മുറിയില്‍ തൂങ്ങിമരിച്ചു. ജമ്മുവിലെ ബിഷ്നാഹിലാണ് സംഭവം. ശാലു ദേവി (25) ആണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയെ കത്തിക്ക് കുത്തി കൊലപ്പെടുത്തിയതാണെന്ന് പോലീസ് അന്വേഷണത്തില്‍ വെളിവായി.
പ്രണയത്തിലായിരുന്ന ഇരുവരും തമ്മിലുളള ബന്ധം സ്വരചേര്‍ച്ചയില്‍ ആയിരുന്നില്ലെന്നും പോലീസ് റിപ്പോര്‍ട്ടുകളില്‍ പറയുന്നതായി റിപ്പോര്‍ട്ടുകള്‍.
Post Your Comments