Jobs & VacanciesLatest NewsNewsCareerEducation & Career

39 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് നീതി ആയോഗ്

നീതി ആയോഗിൽ അവസരം. സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍, റിസര്‍ച്ച് ഓഫീസര്‍, എക്കണോമിക് ഓഫീസര്‍, ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ എന്നീ തസ്തികകളിലേക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ -സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. താല്‍ക്കാലിക നിയമനമാണ്. 39ഒഴിവുകളുണ്ട്. അപേക്ഷകര്‍ക്ക് ബന്ധപ്പെട്ട തസ്തികൾക്ക് ആവശ്യമായ യോഗ്യതയ്ക്കു പുറമേ നിശ്ചിത വര്‍ഷത്തെ മുന്‍പരിചയവുമുണ്ടായിരിക്കണം.

വിജ്ഞാപനത്തിനും അപേക്ഷക്കും സന്ദർശിക്കുകhttps://crbs.nitiaayog.nic.in

അവസാന തീയതി : ഡിസംബര്‍ 24

shortlink

Related Articles

Post Your Comments

Related Articles


Back to top button