Jobs & VacanciesLatest NewsNewsEducation & Career

കമ്പൈൻഡ് ജിയോ സയന്റിസ്റ്റ് : യു.പി.എസ്.സി. അപേക്ഷ ക്ഷണിച്ചു

കമ്പൈൻഡ് ജിയോ സയന്റിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് യു.പി.എസ്.സി. കാറ്റഗറി I (ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഒഴിവുകൾ): കെമിസ്റ്റ്, ഗ്രൂപ്പ് എ- 15 കാറ്റഗറി II (സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡിലെ ഒഴിവുകൾ): സയന്റിസ്റ്റ് ബി (ഹൈഡ്രോളജി) ഗ്രൂപ്പ് എ- 16, സയന്റിസ്റ്റ് ബി (കെമിക്കൽ) ഗ്രൂപ്പ് എ- 3, സയന്റിസ്റ്റ് ബി (ജിയോഫിസിക്സ്) ഗ്രൂപ്പ് എ- 6 എന്നിവയിലേക്ക് ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ. ആദ്യഘട്ടപരീക്ഷ 2021 ഫെബ്രുവരി 21-ന് നടക്കും. തിരുവനന്തപുരത്ത് പരീക്ഷാകേന്ദ്രമുണ്ട്.. വിവിധ വിഭാഗങ്ങളിലായി 40 ഒഴിവുകളാണുള്ളത്..

വിശദമായ വിജ്ഞാപനത്തിനും അപേക്ഷക്കും സന്ദർശിക്കുക : https://upsconline.nic.in/

അവസാന തീയതി: ഒക്ടോബർ 27

shortlink

Related Articles

Post Your Comments

Related Articles


Back to top button