പെ ണ്സുഹൃത്തുമായി സൗഹൃദം സ്ഥാപിച്ചതിന് 14 കാരനെ മൂന്ന് വിദ്യാര്‍ത്ഥികള്‍ കുത്തി കൊന്നു.ഡല്‍ഹിയില്‍ ആണ് സംഭവം
മൂന്ന് സുഹൃത്തക്കളില്‍ ഒരാളുടെ ഗേള്‍ഫ്രണ്ടുമായി പതിനാലുകാരന് സൗഹൃദത്തിലായിരുന്നു. ഇവര്‍ അതില്‍ നിന്നും അവരെ വിലക്കി. പക്ഷേ ഇവര്‍ സൗഹൃദം തുടര്‍ന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
കൊല്ലപ്പെട്ട കുട്ടിയുടെ വീടിന് സമീപമെത്തിയ സുഹൃത്തുക്കള്‍ ചര്‍ച്ചയ്ക്കെന്ന വ്യാജേന വിളിച്ച് പുറത്തിറക്കുകയും പിന്നീടുൻ്ടായ തര്‍ക്കത്തില്‍ കൊലപ്പെടുത്തുകയായിരുന്നു.
.
Post Your Comments