
ഇഎസ്ഐസിയിൽ(എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ ) അവസരം. വിവിധ റീജനുകളിൽ സ്‌പെഷലിസ്‌റ്റ് ഗ്രേഡ് 2(സീനിയർ സ്കെയിൽ, ജൂനിയർ സ്കെയിൽ) ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 329 ഒഴിവുകളുണ്ട്
കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക :esic
അവസാന തീയതി : ജനുവരി 24
Post Your Comments