Latest NewsJobs & VacanciesEducationCareerEducation & Career

അധ്യാപക ഒഴിവ്

തൃശൂര്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളിന് കീഴിലുള്ള തൃശൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് സ്ഥാപനത്തിലേക്ക് ഇംഗ്ലീഷ് ആന്റ് വര്‍ക്ക് പ്ലെയ്‌സ് സ്‌കില്‍ അധ്യാപക താത്കാലിക നിയമനം.

Read Also : ചൊവ്വാഴ്ച നടത്താനിരുന്ന സ്വകാര്യബസ് സമരം മാറ്റി വച്ചു

ഹയര്‍ സെക്കന്‍ഡറി (ഇംഗ്ലീഷ്) അധ്യാപക തസ്തികയുടെ യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 23ന് രാവിലെ 10.30ന് നടത്തുന്ന അഭിമുഖത്തില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം തൃശൂര്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളിന്റെ ഓഫീസില്‍ ഹാജരാകണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button