
ദുബായ്•മരണപ്പെട്ടയാളുടെ മൃതദേഹം തിരിച്ചറിയാന്‍ പൊതുജന സഹായം തേടി ദുബായ് അല്‍ ഖുസൈസ് പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍.
മരണത്തിന്റെ കാരണം കണ്ടെത്താനായി മൃതദേഹം ഇപ്പോള്‍ ഫോറന്‍സിക് സയന്‍സ് ആന്‍ഡ് ക്രിമിനോളജി വകുപ്പിലാണ് ഉള്ളത്.
ഇദ്ദേഹത്തെ തിരിച്ചറിയാന്‍ സഹായിക്കുന്ന എന്തെങ്കിലും വിവരങ്ങള്‍ അറിയാവുന്നവര്‍ അല്‍ ഖുസൈസ് പോലീസ് സ്റ്റേഷനില്‍ അറിയിക്കണം.
അല്ലെങ്കില്‍ താഴെക്കൊടുത്തിരിക്കുന്ന നമ്പരുകളില്‍ ബന്ധപ്പെട്ടും വിവരം കൈമാറാം.
കമാന്‍ഡ് & കണ്ട്രോള് യൂണിറ്റ് : 04-6095555
അല്‍ ഖുസൈസ് : 04-2631111
Post Your Comments