കൊടുങ്ങല്ലൂര്‍ : വനിതാ മതിലില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ക്ക് നേരെ ഭീഷണിയുമായി യുവാവ്.
വനിതാമതിലില്‍ പങ്കെടുക്കുന്ന സ്ത്രീകളെ നാട്ടില്‍ കാല് കുത്തിക്കില്ലെന്ന ഭീഷണിയുമായി ആര്‍എസ്എസ് നേതാവ്. കൊടുങ്ങല്ലൂര്‍ സ്വദേശിയും ആര്‍എസ്എസ് നേതാവുമായ അജേഷ് കക്കറയാണ് ഭീഷണിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അജേഷ് ഭീഷണി മുഴക്കിയിരിക്കുന്നത്.
Post Your Comments