ന്യൂയോര്‍ക്ക്: ഭീകരതയ്ക്കെതിരെ ഒരുമിച്ച് പോരാടാനുറച്ച് ഇന്ത്യയും ബംഗ്ലാദേശും. പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീനയുമായി ന്യൂയോർക്കിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിലാണ് ഇക്കാര്യം തീരുമാനമായത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്താനും ധാരണയായിട്ടുണ്ട്. അതേസമയം പ്രധാനമന്ത്രിയെ ബംഗ്ലാദേശിലേക്ക് ഷെയ്ക് ഹസീന ക്ഷണിക്കുകയുണ്ടായി. ബംഗ്ലാദേശ് സന്ദര്‍ശനത്തിന് മോദി സന്നദ്ധത അറിയിക്കുകയും ചെയ്തു.
MEA on PM Narendra Modi’s meeting with Bangladesh PM Sheikh Hasina in New York: The leaders reiterated their zero tolerance approach to terrorism & violent extremism, and agreed that a strong partnership in security had built trust & mutual confidence between the two countries. pic.twitter.com/SijkiFro0B
— ANI (@ANI) September 27, 2019
Post Your Comments