അഞ്ചു സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ ആരംഭിച്ചതോടെ രാജസ്ഥാനിൽ കോൺഗ്രസ് മുന്നേറുന്നതായി ആദ്യ ഫല സൂചനകൾ. കോൺഗ്രസിന് ഏഴു സീറ്റും ബിജെപിക്ക് 5 സീറ്റുമാണ് ഇപ്പോൾ ലീഡ്.
അതെ സമയം മധ്യപ്രദേശിൽ ബിജെപി 6 സീറ്റിലും കോൺഗ്രസ് 5 സീറ്റിലും മുന്നേറുന്നതായി റിപ്പോർട്ട് ഉണ്ട്. എക്സിറ്റ് പോളുകളിൽ വിശ്വാസം അർപ്പിച്ച് കോൺഗ്രസ് നിൽക്കുമ്പോൾ പ്രതീക്ഷ കൈവിടാതെ ബിജെപിയും ഉണ്ട്
Post Your Comments