Food & Cookery

കുട്ടികള്‍ക്ക് നല്‍കാം സ്‌പൈസി മുട്ട കബാബ്

രുചികരമായ വളരെ ഈസി ആയിട്ട് ഉണ്ടാകാന്‍ പറ്റിയ ഒരു കബാബ് ആണ് മുട്ട കബാബ്. കുട്ടികള്‍ക്ക് ഇത് തീര്‍ച്ചയായും ഇഷ്്ടമാകും. കുറഞ്ഞ സമയംകൊണ്ട് മുട്ട കബാബ് തയാറാക്കുന്നനത് എങ്ങനനെയെന്ന് നനോക്കാം

ചേരുവകള്‍-

മുട്ട പുഴുങ്ങിയത്-2
എണ്ണ-പൊരികാന്‍
ബ്രെഡ് പൊടിച്ചത്
മുട്ട കലക്കിയത്-1

ചട്ണിക്ക്-
തേങ്ങ-1/2കപ്പ്
പച്ചമുളക്-2
മല്ലിയില
പൊതിനയില
ഉപ്പ്-പാകത്തിന്
ഇഞ്ചി,വെളുത്തുള്ളി

തയ്യാറാകുന്ന വിധം

മുകളില്‍ ഉള്ള ചേരുവകള്‍ ചേര്ത് ചട്ണി തയ്യാറാകുക.മുട്ട പുഴുങ്ങി തോട് കളഞ്ഞ് ചട്ണിയില്‍ പൊതിഞ്ഞ് മുട്ടയില്‍ മുക്കി ബ്രെഡ് പൊടിയില്‍ പൊതിഞ്ഞ് എണ്ണയില്‍ പൊരിചെടുകുക.കട്ട് ചെയ്ത ശേഷം ചൂടോടെ കഴിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button