![](/wp-content/uploads/2018/09/rekha-sharma.jpg)
ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രായഭേദമന്യേ പ്രവേശിക്കാമെന്ന സുപ്രീം കോടതിയുടെ ചരിത്രവിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ദേശീയ വനിത കമ്മീഷന് അധ്യക്ഷ രേഖ ശര്‍മ്മ. ശബരിമലയില്‍ പോകണോ വേണ്ടയോ എന്ന് ഇപ്പോള്‍ സ്ത്രീകള്‍ക്ക് തീരുമാനിക്കാം. വിശ്വാസത്തിന്റെ പേരില്‍ നേരത്തെ സ്ത്രീകളെ വിലക്കിയിരുന്നുവെന്നും രേഖ ശര്‍മ്മ വ്യക്തമാക്കി.
Post Your Comments