Latest NewsNewsEntertainment

പേളിയുമായുള്ള പ്രശ്നങ്ങൾക്ക് കാരണം ബഷീർ തുറന്നു പറയുന്നു

ബിഗ് ബോസിൽ പലപ്പോഴും വിവാദമായാത്ത മത്സരാർത്ഥികൽ തമ്മിലുള്ള വഴക്കുകളാണ്. ബിഗ് ബോസ് ഷോയിൽ നിന്നും പുറത്തായ ബഷീർ പേളിയുമായുള്ള പ്രശ്നങ്ങൾക്ക് കാരണം തുറന്നു പറയുന്നു.

രണ്ടു വിവാഹം കഴിച്ച വ്യക്തിയാണ് താൻ, രണ്ടു ഭാര്യമാരും കഴിയുന്നതും ഒരുമിച്ചു തന്നെ. എന്നാല്‍, രണ്ട് വിവാഹം കഴിച്ചതിന്റെ പേരില്‍ സമൂഹത്തില്‍ നിന്ന് നിരന്തരം കുത്തുവാക്കുകള്‍ ഏറ്റുവാങ്ങുന്ന വ്യക്തിയാണ്, എന്നാൽ താനൊരു വിവാഹ വീരനല്ല ബഷീർ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

”രണ്ടു വിവാഹം കഴിച്ചു എന്നതിന്റെ പേരില്‍ ആളുകളുടെ കുത്തുവാക്കുകള്‍ നിരന്തരം ഏറ്റുവാങ്ങുന്ന ആളാണ് ഞാന്‍. അതിനാല്‍ തന്നെ പേളിയുടെ അത്തരം പരാമര്‍ശങ്ങള്‍ എനിക്ക് പ്രകോപനമുണ്ടാക്കി. ഞാന്‍ അങ്ങനെ പ്രതികരിക്കാന്‍ പാടില്ലായിരുന്നു. അപ്പോള്‍ വന്ന ദേഷ്യത്തില്‍ നിയന്ത്രണമില്ലതെ എന്തൊക്കെയോ പറഞ്ഞു”.

shortlink

Related Articles

Post Your Comments

Related Articles


Back to top button