ആലപ്പുഴ: കുട്ടനാടിനെ സാധാരണജീവിതത്തിലേക്ക് മടക്കി കൊണ്ട് വരാനായി ജനങ്ങൾക്കൊപ്പം മന്ത്രിമാരും. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്, ധനമന്ത്രി തോമസ് ഐസക്, ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമന്, എം.എ ആരിഫ് എം.എ.എ എന്നിവരാണ് കുട്ടനാടിന്റെ ശുചീകരണത്തില്‍ സജീവമായി പങ്കാളിയാവുന്നത്.
Read also: കുട്ടനാട്ടിലെ ശുചീകരണയജ്ഞത്തിന് നാളെ തുടക്കം
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരത്തോളം പേരാണ് ശുചീകരണത്തിനായി ഇന്ന് എത്തിയത്. 16 പഞ്ചായത്തുകളിലെ 226 വാര്‍ഡുകളിലായി രണ്ടര ലക്ഷത്തോളം പേരെയാണ് പുനരധിവസിപ്പിക്കേണ്ടത്.
Post Your Comments