യുഎഇ: യുഎഇയിൽ താപനില ഉയരുന്നു. ഇന്ന് പൊതുവിൽ ചൂട് കൂടിയ അന്തരീക്ഷമാകും യുഎഇയിൽ ഉണ്ടാകുക. ഉച്ചയ്ക്ക് ശേഷം നേരിയ പൊടിക്കാറ്റ് ഉണ്ടാകാനും സാധ്യതയുണ്ട്. തീരദേശങ്ങളിൽ താപനില 40 മുതൽ 44°C വരെയാകും. യുഎഇയിലെ ഏറ്റവും കൂടിയ താപനില 48.9 °C ശനിയാഴ്ച രേഖപ്പെടുത്തിയിരുന്നു. തെക്കുകിഴക്കൻ തീരങ്ങളിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്.
ALSO READ: യുഎഇയിൽ സമൂഹമാധ്യമങ്ങൾ വഴി അനധികൃതമായി പണംശേഖരിക്കുന്നവർക്ക് കനത്ത പിഴ
Post Your Comments