Kerala

വി. ഡി സതീശന് പുതിയ ചുമതല

ന്യൂഡൽ‌ഹി: ഒഡീഷയിൽ കോൺഗ്രസിന്റെ സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷനായി വി.ഡി. സതീശനെ നിയമിച്ചു. ജിതൻ പ്രസാദ, നൗഷാദ് സോളങ്കി എന്നിവരാണ് അംഗങ്ങൾ. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ തീരുമാനം ജനറൽ സെക്രട്ടറി അശോക് ഗെഹ്‍ലോട്ടാണ് അറിയിച്ചത്.

also read: വരാപ്പുഴ കൊലക്കേസ്; എസ്.ഐ ദീപക്കിനെതിരെ മുന്‍ മജിസ്‌ട്രേറ്റിന്റെ മൊഴി

shortlink

Related Articles

Post Your Comments

Related Articles


Back to top button