പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ തൊഴില്‍ പരിഷ്‌ക്കാരങ്ങള്‍ക്കെതിരെ പാരീസില്‍ മെയ് ദിനത്തിൽ നടന്ന റാലിയില്‍ ആക്രമണം, 200-ലധികം പേരെ പൊലീസ് അറസ്റ്റു ചെയ്തു. റാലിക്കിടയിലേയ്ക്ക് ബ്ലാക് ബോക്‌സ് എന്ന സംഘടനയിലെ ആളുകൾ നുഴഞ്ഞു കയറിയെന്നാണ് വിവരം.
also read: അവകാശ സ്മരണകളുടെ ഓര്‍മ പുതുക്കി ഒരു തൊഴിലാളി ദിനം കൂടി
റാലിക്കിടയിൽ കടന്നു കൂടിയവർ മുഖംമൂടി ധരിച്ചിരുന്നു. ഇവര്‍ ആക്രമണമഴിച്ചുവിട്ടതോടെ പോലീസ് ടിയര്‍ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചു.
Post Your Comments