കൊച്ചി: ശ്രീജിത്തിനെ മർദ്ദിച്ചതായി വെളിപ്പെടുത്തൽ. ശ്രീജിത്തിനെ ആർടിഎഫുകാർ മർദ്ദിച്ചെന്ന് ശ്രീജിത്തിനൊപ്പം അറസ്റ്റിലായ കൂട്ടുപ്രതി വിനു. വയറുവേദനയായി കിടന്ന ശ്രീജിത്തിനെ എസ്.ഐ. ദീപക് ചവിട്ടി. അവശനായ ശ്രീജിത്തിനെ ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും പോലീസ് തയ്യാറായില്ല.
ALSO READ:ശ്രീജിത്തിന്റെ കസ്റ്റഡി മരണം; പ്രതികളെ ഭാര്യ തിരിച്ചറിഞ്ഞു
Post Your Comments