Latest NewsKeralaNews

കെസിസി റുപെയ്ഡ് കാര്‍ഡ് വിതരണം ആരംഭിച്ചു

തിരുവനന്തപുരം: കെസിസി റുപെയ്ഡ് കാര്‍ഡ് വിതരണത്തിന്റെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. തിരുവന്തപുരം ജില്ലയിലെ പ്രാധമിക കാര്‍ഷിക സഹകരണ സംഘത്തിലെയും ബാങ്കുകളിലെയും കാര്‍ഷിക വായ്പ ഇടപാടുകാര്‍ക്ക് ജില്ലാ സഹകരണ ബാങ്ക് വഴി വിതരണം ചെയ്യാനാണ് കെസിസി റുപെയ്ഡ് കാര്‍ഡ്.

Read more: ദളിത് ശാന്തി നിയമനം നിശബ്ദ വിപ്ലവം – മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ഉദ്ഘാടനത്തിന്റെ അധ്യക്ഷന്‍ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറര്‍ എസ്.ഹരികുമാറായിരുന്നു. ഓഖി ദുരിതാശ്വാസ നിധിയിലേക്കു ജില്ലാ സഹകരണബാങ്ക് ജീവനക്കാരുടെ സംഭാവനയുടെ ആദ്യഗഡു 13 ലക്ഷം രൂപ ബാങ്കു ജനറല്‍ മാനേജര്‍ മന്ത്രിക്കു കൈമാറി.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button