
ഗുണ്ടൂര്‍: കാമുകനുമായുള്ള ബന്ധത്തിന് ഭര്‍ത്താവ് തടസ്സമായപ്പോള്‍ യുവതിയും കാമുകനും കൂടി മദ്യത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തി. യുവതിക്ക് കാമുകനുമായുള്ള ബന്ധത്തിന് ഭര്‍ത്താവ് തടസ്സമായതിനാലാണ് കൊലപാതകം നടത്തിയതെന്ന് കൊല്ലപ്പെട്ട നരേന്ദ്രയുടെ ഭാര്യ ശ്രീവിദ്യ പറഞ്ഞു.
നാടിനെ ഞെട്ടിക്കുന്ന സംഭവം നടന്നത് ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍. മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ശ്രീവിദ്യയേയും കാമുകനെയും രണ്ട് കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു. മദ്യത്തില്‍ സയനെഡ് കലര്‍ത്തി ഇവര്‍ ഭര്‍ത്താവിന് നല്‍കുകയായിരുന്നു. ഇതിന് ശേഷം മൃതദേഹം സമീപത്തെ ഒരു കനാലില്‍ ഒഴുക്കിവിട്ടു.
Post Your Comments