Latest NewsNewsIndia

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്കു പകരം പുതിയ സംവിധാനം

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്കു പകരം പുതിയ സംവിധാനം വരുന്നു. വ്യാപക അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. കേന്ദ്ര സര്‍ക്കാരാണ് ഈ തീരുമാനം എടുത്തത്. ദേശീയ മെഡിക്കല്‍ കമ്മീഷനാണ് പുതിയതായി രൂപീകരിക്കുന്നത്. ഇതോടെ മെഡിക്കല്‍ രംഗത്ത് മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button