
ന്യൂഡൽഹി: കേരളത്തിലെ മൂന്നു പുതിയ മെഡിക്കൽ കോളജുകളിലേക്കുള്ള മെഡിക്കൽ പ്രവേശന അനുമതി നിഷേധിച്ച് മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യ. ഇടുക്കി മെഡിക്കൽ കോളജ്, പാലക്കാട് ഐഎംഎസ്, അടൂർ ശ്രീ അയ്യപ്പാ കോളജുകൾ എന്നിവയുടെ അനുമതിയാണ് നിഷേധിച്ചത്. ഈ കോളജുകളിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമുണ്ടെന്ന മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യയുടെ ശുപാർശ അംഗീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഉത്തരവിറക്കിയത്.
Also read : സി.പി.എമ്മില്‍ വന്‍ അഴിച്ചുപണി : നാല് പുതിയ ജില്ലാസക്രട്ടറിമാര്
Post Your Comments