തിരുവനന്തപുരം : ഗതാഗത മന്ത്രി തോമസ് ചാണ്ടിക്ക് എതിരെയായ കോടതി ഉത്തരവ് വന്ന സാഹചര്യത്തില്‍ വിഷയത്തില്‍ സ്ഥിതി ഗൗരവകരമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അഭിപ്രായപ്പെട്ടു. വിഷയത്തില്‍ എന്തു വേണമെന്നു ഇടതു മുന്നണി തീരുമാനിക്കും. മന്ത്രിയുടെ പ്രസ്താവന മുന്നണിക്കു ക്ഷീണമായി മാറി. ഒരു സ്വകാര്യ ചാനിലിനു നല്കിയ അഭിമുഖത്തിലാണ് കാനം ഇക്കാര്യം വ്യക്തമാക്കിയത്.
Post Your Comments