Latest NewsIndia

വൻ ബാങ്ക് കൊള്ള ; 90 ലക്ഷം രൂപ മോഷ്‌ടിച്ചു

റാഞ്ചി: വൻ ബാങ്ക് കൊള്ള 90 ലക്ഷം രൂപ മോഷ്‌ടിച്ചു. ജാർഖണ്ഡിൽ ഡിയോഗാർ ജില്ലയിലെ യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയിൽ തിങ്കളാഴ്ച രാവിലെയാണ് മോക്ഷണം നടന്നത്. ബാങ്ക് ജീവനക്കാരെ തോക്കിൻമുനയിൽ നിർത്തി എട്ടുപേരടങ്ങുന്ന സംഘം മോഷണം നടത്തിയതെന്നും ഇവരെ പിടികൂടുന്നതിനായുള്ള അന്വേഷണം ഊർജ്ജിതമാക്കിയെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button