
ന്യൂഡല്‍ഹി: നിരവധി ആളുകളിടെ ജീവനെടുത്ത ബ്ലൂ വെയില്‍ ഗെയിമിനെതിരെ ശക്തമായ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. ഗെയിമുമായി ബന്ധപ്പെട്ട ലിങ്കുകള്‍ നീക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടു. ഗൂഗിള്‍, ഫേസ്ബുക്ക്, വാട്‌സ്ആപ്പ് എന്നിവയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി.
Post Your Comments