ലണ്ടൻ ; എഫ്.എ കപ്പ് കിരീടമണിഞ്ഞ് ആഴ്സണൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ചെല്‍സിയെ തകർത്താണ് ആഴ്സണല്‍ എഫ്.എ കപ്പ് കിരീടം സ്വന്തമാക്കിയത്. അലക്സി സാഞ്ചസും റാംസിയുമാണ് ആഴ്സണലിനായി വിജയ ഗോളുകൾ സ്വന്തമാക്കിയത്. കൂടാതെ ഏറ്റവും കൂടുതല്‍ എഫ്.എ കപ്പ് നേടുന്ന എന്ന നേട്ടം കോച്ച് ആര്‍സെന്‍ വെങ്ങര്‍ സ്വാന്തമാക്കി. ഏഴാം തവണയാണ് വെങ്ങര്‍ എഫ്.എ കപ്പ് നേടുന്നത്.
Post Your Comments