ഇടുക്കി : കൈക്കൂലി; ഉദ്യോഗസ്ഥൻ പിടിയിൽ. ഉടുന്പൻചോല താലൂക്ക് സർവേ ഓഫീസിലെ ജീവനക്കാരൻ പോൾ ആണ് പിടിയിലായത്. 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് നെടുങ്കണ്ടത്തുനിന്നു വിജിലൻസ് ഇയാളെ പിടികൂടിയത്

Post Your Comments