ബംഗളൂരു: വീണ്ടും തോൽവി ഏറ്റുവാങ്ങി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. 19 റൺസിനാണ് കിങ്സ് ഇലവൺ പഞ്ചാബിന് മുന്നിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് പരാജയപ്പെട്ടത്. ആദ്യ ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 20 ഓവറിൽ ഉയര്‍ത്തിയ 139 റൺസിന്റെ വിജയ ലക്ഷ്യം പോലും മറികടക്കാനാകാതെ ഒരോവർ ബാക്കിനിൽക്കെ 119 റൺസിന് ബാംഗ്ലൂർ പുറത്തായി. നിലവിലെ ജയത്തോടെ ബാംഗ്ലൂർ പട്ടികയിൽ വീണ്ടും അവസാന സ്ഥാനക്കാരനായി തുടരുന്നു.
Post Your Comments