ഫോണ്‍ കെണിക്കേസില്‍ ജസ്റ്റിസ് പി.എസ്. ആന്റണി കമ്മിഷന്‍ റിപ്പോർട്ട് വന്ന സാഹചര്യത്തിൽ നിലപാട് വ്യക്തമാക്കി എൻസിപി. കുറ്റവിമുക്തനായി വന്നാൽ ശശീന്ദ്രന് മന്ത്രിയാകാൻ തടസമില്ലെന്ന് എൻസിപി സംസ്ഥാന പ്രസിഡൻ്റ് ടി.പി.പീതാംബരൻ അറിയിച്ചു. ശശീന്ദ്രന് ക്ലീൻചീറ്റ് കിട്ടുമെന്നു പ്രതീക്ഷിക്കുന്നു. വിവരങ്ങൾ ദേശീയ നേതൃത്വത്തെ അറിയിച്ചതായി ടി.പി.പീതാംബരൻ ഡൽഹിയിൽ മാധ്യമങ്ങളോട് വ്യക്തമാക്കി.
Post Your Comments