IndiaNews

നാഷണല്‍ ഹെറാള്‍ഡ് കേസ്: കോണ്‍ഗ്രസ് വീണ്ടും കോടതിയുടെ സംശയത്തിന്‍റെ നിഴലില്‍

2010-2011 കാലത്തെ പാര്‍ട്ടിയുടെ ബാലന്‍സ് ഷീറ്റ് സമര്‍പ്പിക്കാന്‍ ഒരു ഡല്‍ഹി കോടതി കോണ്‍ഗ്രസ് പാര്‍ട്ടിയോട് ആവശ്യപ്പെട്ടു. സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും പ്രതികളായുള്ള നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ടാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button