
ദുബായ്: യു.എ.ഇയില്‍ കോവിഡ് രോഗമുക്തരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. 24 മണിക്കൂറിനുള്ളില്‍ 2443 പേര്‍ക്കാണ് അസുഖം മാറിയത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 66095 ആയി. പുതുതായി 513 പേർക്കാണ് രോഗം ബാധിച്ചത്. ആകെ രോഗികളുടെ എണ്ണം ഇതോടെ ഉയര്‍ന്ന് 73984 ലെത്തി. നിലവില്‍ 7501 പേര് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. 388 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
Post Your Comments