കേച്ചേരി: തൃശൂര്‍ കേച്ചേരിയില്‍ ബസ് അപകടം. നിയന്ത്രണം നഷ്ടപ്പെട്ട ബസ് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച ശേഷം നിര്‍ത്തിയിട്ടിരുന്ന പിക് അപ് ഓട്ടോയിലേക്ക് ഇടിച്ചുകയറി. സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ ബസ്സിലെ യാത്രക്കാര്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്.
read also: ബസ് അപകടം; 44 മരണം
കേച്ചേരി ആക്ട് പ്രവൃവര്ത്തകരും കെഎസ്ഇബി ഉദ്ധ്യോഗസ്ഥരും രക്ഷാ പ്രവൃത്തനത്തിന് നേതൃത്വം നല്കി. ബസ്സ് അപകടത്തില്‍ പെടുന്നതിന് മുമ്പ് ഡ്രൈവര്‍ ദേഹാസ്വാസ്യം പ്രകടിപ്പിച്ചെന്ന് യാത്രക്കാരില്‍ ചിലര്‍ പറഞ്ഞു. പരുക്ക് പറ്റിയ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Video Player
00:00
00:00
Post Your Comments