Latest NewsNewsIndia

കര്‍ണാടക തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് ക്യാംപില്‍ ആശങ്ക പടര്‍ത്തി മറ്റൊരു സര്‍വേ കൂടി

ബംഗളൂരു•മെയ്‌ 12 ന് നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചുകൊണ്ട് മറ്റൊരു അഭിപ്രായ സര്‍വേ ഫലം കൂടി പുറത്ത്. ആകെയുള്ള 224 സീറ്റുകളില്‍ കോണ്‍ഗ്രസിന് 91 സീറ്റുകള്‍ ലഭിക്കുമെന്ന് പ്രവചിക്കുന്ന ടൈംസ്‌ നൗ-വി.എം.ആര്‍ സര്‍വേ ബി.ജെ.പിയ്ക്ക് 89 സീറ്റുകള്‍ നേടുമെന്നും പറയുന്നു. 40 സീറ്റുകള്‍ നേടുന്ന ജി.ഡി.എസ്-ബി.എസ്.പി സഖ്യമാകും ഇവിടെ അധികാരം നിര്‍ണയിക്കുക. മറ്റുള്ളവര്‍ നാല് സീറ്റുകള്‍ നേടുമെന്നും സര്‍വേ പറയുന്നു.

വിവിധ മേഖലകള്‍ തിരിച്ചുള്ള പ്രവചനം (2018)

മുംബൈ-കര്‍ണാടക മേഖല (സീറ്റുകള്‍ 50/224)

ബി.ജെ.പി – 23

കോണ്‍ഗ്രസ് – 21

ജെ.ഡി.എസ്+ബി.എസ്.പി- 5

മറ്റുള്ളവര്‍ – 1

തീരപ്രദേശ മേഖല ( സീറ്റുകള്‍ 21/224)

ബി.ജെ.പി – 8

കോണ്‍ഗ്രസ് – 11

ജെ.ഡി.എസ്+ബി.എസ്.പി- 2

മറ്റുള്ളവര്‍ – 0

ഗ്രേറ്റര്‍ ബെംഗളൂരു (സീറ്റുകള്‍ 32/224)

ബി.ജെ.പി – 13

കോണ്‍ഗ്രസ് – 17

ജെ.ഡി.എസ്+ബി.എസ്.പി- 2

മറ്റുള്ളവര്‍ – 0

മധ്യ കര്‍ണാടക (സീറ്റുകള്‍ 35/224)

ബി.ജെ.പി – 22

കോണ്‍ഗ്രസ് – 10

ജെ.ഡി.എസ്+ബി.എസ്.പി- 3

മറ്റുള്ളവര്‍ – 0

ഹൈദരാബാദ്-കര്‍ണാടക മേഖല (സീറ്റുകള്‍ 31/224)

ബി.ജെ.പി – 15

കോണ്‍ഗ്രസ് – 12

ജെ.ഡി.എസ്+ബി.എസ്.പി- 3

മറ്റുള്ളവര്‍ – 1

പഴയ മൈസൂരു മേഖല (സീറ്റുകള്‍ 55/224)

ബി.ജെ.പി – 8

കോണ്‍ഗ്രസ് – 20

ജെ.ഡി.എസ്+ബി.എസ്.പി- 25

മറ്റുള്ളവര്‍ – 2

കര്‍ണാടക തെരഞ്ഞെടുപ്പ് 2018 പ്രവചനം

ബി.ജെ.പി -89

കോണ്‍ഗ്രസ് – 91

ജെ.ഡി.എസ്+ബി.എസ്.പി- 40

മറ്റുള്ളവര്‍ – 4

2013 ലെ തെഞ്ഞെടുപ്പ് ഫലം

ബി.ജെ.പി – 40

കോണ്‍ഗ്രസ് – 122

ജെ.ഡി.എസ്+ബി.എസ്.പി- 40

shortlink

Related Articles

Post Your Comments

Related Articles


Back to top button