
ഹിമാചൽ പ്രദേശിൽ ബിജെപി അധികാരത്തിലെത്തിയെങ്കിലും അവരുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി പ്രേംകുമാര്‍ ദൂമല്‍ പരാജയപ്പെട്ടു. സുജന്പൂരില്നിന്ന് മത്സരിച്ച ദൂമല്‍ കോണ്‍ഗ്രസിലെ രജീന്ദര്‍ റാണയോട് രണ്ടായിരത്തിലേറെ വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. ബിജെപിയെ വിജയത്തിലെത്തിക്കാൻ ഒരുപാടു പ്രയത്നിച്ച ആളായിരുന്നു പ്രേം കുമാർ ദൂമൽ
Post Your Comments