Automobile
- Mar- 2017 -7 March
പത്തുലക്ഷം ബെന്‍സ് കാറുകള്‍ തിരിച്ചുവിളിക്കാന്‍ തീരുമാനം
യു.എ.ഇയില്‍നിന്ന് ഉള്‍പ്പടെ പത്തുലക്ഷത്തോളം മെഴ്സിഡസ് ബെന്‍സ് കാറുകള്‍ തിരികെ വിളിക്കാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചു. സാങ്കേതിക തകരാറിനെ തുടര്‍ന്നു വാഹനങ്ങള്‍ക്ക് തീപിടിക്കുന്നുവെന്ന വ്യാപക പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ലോകത്തിന്റെ…
Read More » - 4 March
ലോകത്തെ ഏറ്റവും സുരക്ഷിതമായ കാര്‍ പുറത്തിറക്കാനൊരുങ്ങി വോൾവോ
ലോകത്തെ ഏറ്റവും സുരക്ഷിതമായ കാര്‍ പുറത്തിറക്കാനൊരുങ്ങി വോൾവോ. ഈ വര്‍ഷം ജനീവയില്‍ നടക്കുന്ന മോട്ടോര്‍ ഷോയിലായിരിക്കും വോള്‍വോ തങ്ങളുടെ പുത്തൻ മോഡലായ എക്സ് സി60 അവതരിപ്പിക്കുക. പഴയ…
Read More » - 3 March
ജിപ്സിയുടെ ഉൽപ്പാദനം അവസാനിപ്പിക്കാനൊരുങ്ങി മാരുതി
മാരുതിയുടെ മികച്ച വാഹങ്ങളിലൊന്നായ ജിപ്സിയുടെ ഉൽപ്പാദനം അവസാനിപ്പിക്കുന്നു. നിലവിൽ ഇന്ത്യൻ ആർമിക്ക് വേണ്ടിയാണ് മാരുതി ജിപ്സി നിർമിച്ചിരുന്നത്. എന്നാൽ ജിപ്സിക്ക് പകരം ടാറ്റ സഫാരി വാങ്ങാൻ സൈന്യം…
Read More » - 2 March
മികച്ച വിലക്കുറവിൽ ഇന്ത്യന്‍ നിര്‍മിത ജാഗ്വാര്‍ വിപണിയിലെത്തി
മുംബൈ : മികച്ച വിലക്കുറവിൽ ടാറ്റ മോട്ടോഴ്സിന്റെ ബ്രിട്ടീഷ് ആഡംബര കാര്‍ ബ്രാന്‍ഡായ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യയിൽ നിർമിച്ച ജാഗ്വാര്‍ എക്സ് എഫ് സെഡാന് വിപണിയിലെത്തി.…
Read More » - Feb- 2017 -24 February
ടൊയോട്ട പ്രേമികള്‍ക്ക് ഒന്നല്ല, രണ്ടു സന്തോഷ വാര്‍ത്തകള്‍
കൊച്ചി: ടൊയോട്ട പ്രേമികള്‍ക്ക് രണ്ടു സന്തോഷ വാര്‍ത്തകള്‍. ടൊയോട്ട കിർലോസ്കർ രണ്ട് പുതിയ ഹൈബ്രിഡ് കാറുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പുതിയ കാംറി ഹൈബ്രിഡ്, ഹൈബ്രിഡ് പയനിയർ…
Read More » - 18 February
സിറ്റി കീഴടക്കാൻ പുതിയ ഹോണ്ട സിറ്റി എത്തുന്നു
സിറ്റി കീഴടക്കാൻ പുതിയ ഹോണ്ട സിറ്റി 2017 ഉടൻ ഇന്ത്യൻ നിരത്തുകളില്‍ ഓടി തുടങ്ങും. അഡ്വാന്‍സ്ഡ്, എനര്‍ജറ്റിക് ആന്‍ഡ് സ്മാര്‍ട്ട് എന്ന മഹത്തായ ആശയം ഉൾക്കൊണ്ടാണ് നാലാം…
Read More » - 18 February
ഇന്ത്യന്‍ വിപണിയില്‍ നേട്ടം കൈവരിച്ച് ഹാർലി ഡേവിഡ്സൺ
ഇന്ത്യന്‍ വിപണിയില്‍ നേട്ടം കൈവരിച്ച് ഹാർലി ഡേവിഡ്സൺ. സൂപ്പര്‍ ബൈക്ക് വിപണിയില്‍ രാജ്യത്തെ 60 ശതമാനത്തോളം വിഹിതം സ്വന്തമാക്കിയതായി യു എസ് ബ്രാന്‍ഡായ ഹാര്‍ലി ഡേവിഡ്സന് ഇന്ത്യ…
Read More » - 17 February
തീപിടുത്തം ; സൂപ്പർ കാറുകൾ ലംബോര്‍ഗിനി തിരിച്ച് വിളിക്കുന്നു
തീപിടിക്കുന്നുവെന്ന പരാതിയെത്തുടർന്ന് സൂപ്പർ കാറുകൾ ലംബോര്‍ഗിനി തിരിച്ച് വിളിക്കുന്നു. 2011 മുതൽ 2016 വരെ നിർമിച്ച ഏകദേശം 5900 അവന്റെഡോർ സൂപ്പർകാറുകളെയാണ് തിരിച്ചുവിളിച്ച് പരിശോധിക്കാൻ കമ്പനി ഒരുങ്ങുന്നത്.…
Read More » - 15 February
ഒരു കാലത്ത് ഇന്ത്യൻ നിരത്തിലെ രാജാവായിരുന്ന അംബാസഡർ തിരിച്ച് വരവിനൊരുങ്ങുന്നു
ഒരു കാലത്ത് ഇന്ത്യൻ നിരത്തിലെ രാജാവായിരുന്ന അംബാസഡർ വീണ്ടുമൊരു ഗംഭീര തിരിച്ച് വരവിനൊരുങ്ങുന്നു. ഇന്ത്യൻ ജനതയുടെ ഇഷ്ടവാഹനമായിരുന്ന ‘അംബാസഡര്‍’ ബ്രാന്‍ഡ് ഫ്രഞ്ച് നിര്‍മാതാക്കളായ പ്യുഷോ സ്വന്തമാക്കിയിരുന്നു. ഇതിനു…
Read More » - 15 February
ബ്രക്സിറ്റ് ; റോള്‍സ് റോയിസിനു തിരിച്ചടി
2016ൽ 580 കോടി ഡോളറിന്റെ ചരിത്രം നഷ്ടം നേരിട്ട് പ്രശസ്ത ആഡംബര ബ്രിട്ടീഷ് കാർ നിർമാതാക്കളായ റോൾസ് റോയ്സ്. ബ്രക്സിറ്റ് തീരുമാനത്തെ തുടർന്ന് പൗണ്ട് തകർച്ച നേരിട്ടതും…
Read More » - 13 February
ഡ്രൈവറില്ലാ കാറിനായി വന്‍ തുക നിക്ഷേപിക്കാനൊരുങ്ങി ഫോര്‍ഡ്
ഡ്രൈവറില്ലാ കാറിനായി വന്‍ തുക നിക്ഷേപിക്കാനൊരുങ്ങി ഫോര്‍ഡ്. വൺ ബില്ല്യൻ ഡോളറാണ് പുതിയ പദ്ധതിക്കായി കമ്പനി നിക്ഷേപിക്കുക. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ സ്റ്റാർട്ടപ്പ് ഗ്രൂപ്പായ ആർഗോ എഐ…
Read More » - 12 February
അവഞ്ചർ ബൈക്കുകൾ സ്വന്തമാക്കൻ ഒരുങ്ങി കേരള പോലീസ്
പെര്‍ഫോമന്‍സ് ബൈക്കുകള്‍ സ്വന്തമാക്കുന്നതിന്റെ ഭാഗമായി ബജാജ് അവഞ്ചര്‍ 150, പള്‍സര്‍ 220 എന്നീ ബൈക്കുകൾ കേരള പോലീസ് വാങ്ങുവാൻ ഒരുങ്ങുന്നു. രണ്ടു മോഡലുകളും ചേര്‍ത്തു മൊത്തം 50…
Read More » - 11 February
അംബാസഡര്‍ കാര്‍ വീണ്ടും വാര്‍ത്തകളില്‍; ബ്രാന്‍ഡ് വില കേട്ടാല്‍ ഞെട്ടും
ഒരുകാലത്ത് അംബാസഡര്‍ കാര്‍ ആയിരുന്നു ഇന്ത്യയിലെ നിരത്തുകളെ കീഴടക്കിയിരുന്നത്. സാധാരണക്കാരന് മുതല്‍ രാജ്യത്തെ ഭരണാധികാരികള്‍ വരെ അംബാസഡര്‍ കാറിലായിരുന്നു യാത്ര ചെയ്തതിരുന്നത്. മൂന്നുവര്‍ഷം മുമ്പ് അംബാസഡര്‍ കാറിന്റെ…
Read More » - 8 February
നിരത്ത് കീഴടക്കാനൊരുങ്ങി പുത്തൻ പൾസർ എൻഎസ് 200
2017 മോഡൽ പൾസർ എൻഎസ് 200 ബജാജ് പുറത്തിറക്കി. ബിഎസ് 4 നിലവാരമുള്ള എൻജിനുമായാണ് പുതിയ പൾസർ എൻഎസ് 200 നിരത്ത് കീഴടക്കാൻ എത്തുന്നത്. സ്ട്രീറ്റ് ഫൈറ്റര്‍…
Read More » - 7 February
മാക്സി ട്രക്കുകള്‍ തിരിച്ച് വിളിക്കാനൊരുങ്ങി മഹീന്ദ്ര
മുംബൈ : ബൊലേറോ മാക്സി ട്രക്കുകള്‍ തിരിച്ച് വിളിക്കാനൊരുങ്ങി മഹീന്ദ്ര. ഫ്ലൂയിഡ് ഹോസിലെ തകരാർ കണ്ടെത്തിയതിനെ തുടർന്ന് 2016 സെപ്തംബറിനും ഒക്ടോബറിനും ഇടയില്‍ നിര്‍മ്മിച്ച ബൊലേറോ മാക്സി…
Read More » - 6 February
പ്രശസ്ത കാർ കമ്പനിയുടെ ഫാക്ടറിയിൽ നിന്നും എഞ്ചിനുകൾ മോഷണം പോയി
ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ലോക പ്രശസ്ത ബ്രിട്ടീഷ് കാർ നിർമാതാക്കളായ ജാഗ്വറിന്റെ വാഹന നിർമാണ ഫാക്ടറിയിൽ നിന്നും 3.7 മില്ല്യൻ ഡോളർ വില വരുന്ന എഞ്ചിനുകൾ മോഷണം…
Read More » - 1 February
ഹോണ്ട ഇന്ത്യയിൽ വിൽപ്പന നടത്തിയ കാറുകൾ തിരിച്ചു വിളിക്കുന്നു
ഹോണ്ട ഇന്ത്യയിൽ വിൽപ്പന നടത്തിയ കാറുകൾ തിരിച്ചു വിളിക്കുന്നു. എയര്‍ബാഗില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യയില്‍ വിറ്റ 41,580 കാറുകളെയാണ് ഹോണ്ട തിരിച്ച് വിളിക്കുന്നത്. 2012ൽ നിര്‍മ്മിച്ച…
Read More » - Jan- 2017 -30 January
മിറ്റ്സുബിഷി മോട്ടോഴ്സ് കോര്പറേഷന് പിഴ
മിറ്റ്സുബിഷി മോട്ടോഴ്സ് കോര്പറേഷന് പിഴ.ഇന്ധനക്ഷമത സംബന്ധിച്ച തെറ്റായ പരസ്യം നല്‍കിയതിന്റെ പേരിലാണ് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ മിറ്റ്സുബിഷിക്ക് 4.2മില്ല്യണ്‍ ഡോളര്‍(ഏകദേശം 28.59 കോടി ഇന്ത്യന്‍ രൂപ) പിഴചുമത്തിയത്.…
Read More » - 28 January
പുത്തൻ എ ക്ലാസ്- ബി ക്ലാസ് നൈറ്റ് എഡിഷൻ കാറുകള്‍ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
ആഡംബര കാർ നിർമാതാക്കളായ മേഴ്സിഡസ് ബെന്‍സ് തങ്ങളുടെ പുത്തൻ എ ക്ലാസ്- ബി ക്ലാസ് നൈറ്റ് എഡിഷൻ കാറുകൾ ഇന്ത്യൻ വിപണിയിലെത്തിച്ചു. പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ രണ്ടു…
Read More » - 28 January
പരിസ്ഥതി മലിനീകരണം : ഹൈബ്രിഡ് ബസുമായി ടാറ്റ മോട്ടോഴ്സ്
ഇന്ത്യയിൽ വർദ്ധിച്ചു വരുന്ന പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് പുതിയ ഹൈബ്രിഡ് ബസ്സുകൾ ടാറ്റ മോട്ടോഴ്സ് അവതരിപ്പിച്ചു. മെട്രോ നഗരങ്ങളെ ലക്ഷ്യമാക്കിയാണ് വാഹനം…
Read More » - 25 January
ഡ്യൂക്കിന് ഭീക്ഷണിയായി എഫ്സി 25
ഇന്ത്യയിലെ മധ്യനിര യുവാക്കളെ ലക്ഷ്യമിട്ടുകൊണ്ട് യമഹയുടെ പുത്തൻ ബൈക്കായ എഫ്സി 25 വിപണിയിൽ അവതരിപ്പിച്ചു. യമഹയുടെ എഫ്സി ശ്രേണിയിലെ ബൈക്കുകളുമായി രൂപസാദൃശ്യമുള്ള ബൈക്കാണ് എഫ്സി 25. 249സിസി…
Read More » - 24 January
റേഞ്ച് റോവറിന്റെ ചരിത്രം : ലാന്‍ഡ് റോവര്‍ പുറത്തുവിട്ട വീഡിയോ വൈറലാകുന്നു
എസ്സ്.യു.വി കാർ നിർമാണത്തിൽ പേര് കേട്ട കമ്പനികളിൽ ഒന്നാണ് ലാന്‍ഡ് റോവര്‍. നിർമാണം ആരംഭിച്ചത് മുതൽ ഇത് വരെ ഇ കമ്പനിയിൽ നിന്നും പുറത്തിറങ്ങിയത് എസ്.യു.വി കൾ…
Read More » - 23 January
പുതിയ ആർ15വുമായി യമഹ
മൂന്നാം തലമുറ ആര്15നെ യമഹ അവതരിപ്പിച്ചു. നിലവിലുള്ള മോഡലിനേക്കാളും കൂടുതൽ സ്പോർടി ലുക്കും, കരുത്തേറിയതുമായ ആർ15 3.0വാണ് ഇപ്പോൾ പുറത്തിറങ്ങിയത്. യമഹ മോട്ടോജിപി റൈഡർമാരായ വാലന്റേനോ റോസി,…
Read More » - 23 January
പുതിയ പൾസർ വരുന്നു
ഇന്ത്യൻ ബൈക്ക് ചരിത്രത്തിൽ വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചത് ബജാജ് തങ്ങളുടെ പൾസർ എന്ന ചുണകുട്ടനെ നിരത്തിലിറക്കിയതോടെയാണ്. 2001ൽ നിരത്തിൽ പിറന്നുവീണ പൾസറിന് ഇന്നും ജനപ്രീതി ഏറുന്നു. 150…
Read More » - 20 January
നിരത്ത് ക്യാച്ച് ചെയാൻ ക്യാപ്ച്ചര്‍ എത്തുന്നു
നിരത്ത് ക്യാച്ച് ചെയാൻ റെനോൾട്ടിന്റെ ക്യാപ്ച്ചര്‍ എത്തുന്നു. ഈ വർഷം തന്നെ വിപണി പിടിക്കാൻ എത്തുന്ന ക്യാപ്ച്ചറിന്റെ പരീക്ഷണ ഓട്ടം കഴിഞ്ഞതായാണ് സൂചന. യൂറോപ്പിലും മിഡില്‍ ഈസ്റ്റ്…
Read More »