India
- Nov- 2021 -30 November
ഉച്ചയ്ക്ക് കിടന്നുറങ്ങിയതിന് മര്‍ദ്ദിച്ചു, പെണ്‍കുഞ്ഞ് ജനിച്ചതോടെ ഭര്‍ത്താവും ഉപേക്ഷിച്ചു: പരാതിയുമായി യുവതി
അഹമ്മദാബാദ്: ഉച്ചയ്ക്ക് കിടന്നുറങ്ങിയതിന് ഭര്‍തൃവീട്ടുകാര്‍ മര്‍ദ്ദിച്ചെന്ന പരാതിയുമായി യുവതി. ഷഹിബാഗ് സ്വദേശിയായ ഇരുപത്തിനാലുകാരിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന്റെ പേരില്‍ തന്നെ ഉപദ്രവിക്കാറുണ്ടായിരുന്നെന്നും തുടര്‍ന്ന്…
Read More » - 30 November
കുടുംബസ്ഥരായ പുരുഷന്മാർ കോണ്ടം ഉപയോഗിക്കുന്നില്ല, ഗർഭം ഒഴിവാക്കാൻ മുൻകരുതലുകൾ എടുക്കുന്നത് പത്തിലൊരാൾ മാത്രം: പഠനം
പ്ലാൻ ചെയ്തതുപോലെ പലർക്കും ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെ വരാറുണ്ട്. കുടുംബജീവിതത്തിൽ നടക്കുന്ന ലൈംഗികബന്ധങ്ങളിൽ സംഭവിക്കുന്ന അവിചാരിത ഗർഭം പലരുടെടെയും പല പ്ലാനുകളും തകർക്കും. പെട്ടന്നുള്ള ഗർഭം…
Read More » - 30 November
ആലപ്പുഴ സ്വദേശിനിയുടെ 14 കോടിയോളം രൂപ തട്ടിയെടുത്തു: തമിഴ്നാട് മുന്‍ മന്ത്രി 250 കോടിയുടെ സ്വര്‍ണം വാങ്ങിയെന്ന് ഇഡി
ചെന്നൈ: തമിഴ്നാട് മുന്‍ ആരോഗ്യമന്ത്രി സി.വിജയഭാസ്കറിനെതിരെ നിർണായക തെളിവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ആലപ്പുഴ സ്വദേശിനിയുടെ 14 കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയുടെ യുടെ അടിസ്ഥാനത്തിലാണ് സി.വിജയഭാസ്കറെ ഇഡി…
Read More » - 30 November
ലൈവ് ചർച്ചയ്ക്കിടെ വിധവകളെ അധിക്ഷേപിച്ച് കർഷക നേതാവ്: പൊട്ടിത്തെറിച്ച് അവതാരക
ചാനൽ ചർച്ചയ്ക്കിടെ അവതാരകയെയെയും സ്ത്രീകളെയും പരസ്യമായി അധിക്ഷേപിച്ച് കർഷക നേതാവ്. ഭാരതീയ കിസാൻ യൂണിയന്റെ (ബികെയു) ദേശീയ മാധ്യമ ചുമതലക്കാരനായ ധർമേന്ദ്ര മാലിക് ആണ് എബിപി ന്യൂസ്…
Read More » - 30 November
എംപിമാര്‍ മാപ്പു പറഞ്ഞിട്ടില്ല, സസ്പെന്ഷന് പിന്‍വലിക്കില്ലെന്ന് വെങ്കയ്യനായിഡു: പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച 12 പ്രതിപക്ഷ എംപിമാരുടെ സസ്പെന്ഷന് പിന്‍വലിക്കില്ലെന്ന് സഭാ ചെയര്മാന് വെങ്കയ്യ നായിഡു. എംപിമാര്‍ മാപ്പു പറയാന്‍ തയ്യാറാകാത്തതിനാല്‍…
Read More » - 30 November
ഒമൈക്രോണ്‍ : ലോക്ക്ഡൗൺ വേണ്ടി വരില്ലെന്ന് ജോ ബൈഡൻ
പുതിയ കൊവിഡ് വകഭേദമായ ഒമൈക്രോണിൽ ലോക്ക്ഡൗണിലേക്ക് നീങ്ങേണ്ട സാഹചര്യമില്ലെന്ന് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ. ജനങ്ങൾ വാക്സിൻ എടുക്കുകയും മാസ്ക് ഉപയോഗിക്കുകയും ചെയ്താൽ ഇപ്പോൾ ലോക്ക്ഡൗണിൻറെ ആവശ്യമില്ലെന്നാണ്…
Read More » - 30 November
മരിച്ചുപോയ പങ്കാളിയുടെ അതേ സ്വഭാവം: പശുവിനെ വിവാഹം ചെയ്ത് സ്ത്രീ
കംബോഡിയ: മരിച്ചുപോയ പങ്കാളിയുടെ പുനർജ്ജന്മം എന്ന വിശ്വാസത്തിൽ പശുവിനെ വിവാഹം ചെയ്ത് സ്ത്രീ. തന്നെ ചുംബിക്കുകയും വീടിനു മുകളിലത്തെ നിലയിൽ പിന്തുടരുകയും മരിച്ചുപോയ പങ്കാളിയുടെ അതേ സ്വഭാവം…
Read More » - 30 November
മലബാറിലെ മുസ്ലിങ്ങളുടെ കൈയിലെ കത്തി വലിച്ചെറിഞ്ഞ് പേന കൊടുത്തത് ലീഗ്, ജനതയെ ഉയർത്തി കൊണ്ടുവന്ന ചരിത്രമുണ്ട്:കെ.എം ഷാജി
കൊച്ചി: മലബാര്‍ സമരത്തിന്റെ ചരിത്രം പുനരാവിഷ്കരിച്ച് വികാരവും തീവ്രതയും ഇളക്കാന്‍ ആര് ശ്രമിച്ചാലും ലീഗ് എതിര്‍ക്കുമെന്ന് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി. മലബാര്‍ സമരത്തെക്കുറിച്ചുള്ള അതിവൈകാരിക പ്രചരണങ്ങളെ…
Read More » - 30 November
മിഠായി വാങ്ങാൻ പണം തരാമെന്ന് പറഞ്ഞ് നാല് വയസ്സുകാരിയെ പീഡിപ്പിച്ചു: 12-കാരൻ പിടിയിൽ
പൂനെ : നാല് വയസ്സുകാരി പീഡനത്തിനിരയായ സംഭവത്തിൽ 12-കാരൻ അറസ്റ്റിൽ. മിഠായി വാങ്ങാൻ പണം നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് 12കാരൻ നാല് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇരുവരും…
Read More » - 30 November
ഇന്ത്യന്‍ പതാകയും ചിഹ്നങ്ങളുമായി ട്രക്കുകളെ അതിര്‍ത്തി കടത്തില്ല: അഫ്ഗാനിലേക്ക് പോയ ട്രക്കുകളെ തടഞ്ഞ് പാക്കിസ്ഥാന്
ഇസ്ലാമാബാദ്: അഫ്ഗാനിലേക്ക് ഇന്ത്യ അയക്കാന്‍ തീരുമാനിച്ച ഭക്ഷ്യധാന്യങ്ങള്‍ അതിര്‍ത്തിയില്‍ തടഞ്ഞ് പാക്കിസ്ഥാന്. ഐക്യരാഷ്ട്ര സഭയുടെ നിര്‍ദ്ദേശാനുസരണം 50,000 ടണ്‍ ഭക്ഷ്യധാന്യവുമായി 1200 ട്രക്കുകളെയാണ് ഇന്ത്യ വാഗാ അതിര്‍ത്തിയില്‍…
Read More » - 30 November
ഒമിക്രോൺ: ആഫ്രിക്കൻ രാജ്യങ്ങൾക്ക് സഹായവുമായി ഇന്ത്യ
ന്യൂഡൽഹി : കോവിഡിന്റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച ആഫ്രിക്ക അടക്കമുള്ള രാജ്യങ്ങൾക്ക് സഹായം നൽകുമെന്ന് ഇന്ത്യ. ഈ രാജ്യങ്ങളിലേക്ക് വാക്സീനും, ജീവൻ രക്ഷാ മരുന്നുകളും ടെസ്റ്റ് കിറ്റുകളും…
Read More » - 30 November
‘ആര്.എസ്.എസ് തന്ത്രം മുളയിലേ നുള്ളണം, ബംഗാളിലേക്ക് വരൂ, ബി.ജെ.പി ഒരു ചുക്കും ചെയ്യില്ല’: മുനവ്വർ ഫാറൂഖിയോട് തൃണമൂൽ
സ്റ്റാൻഡ് അപ് കോമഡി കരിയർ അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ച മുനവ്വർ ഫാറൂഖിക്ക് പിന്തുണയുമായി തൃണമൂൽ കോൺഗ്രസ്. ശശി തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും പ്രതികരണവുമായി…
Read More » - 30 November
കോണ്‍ഗ്രസും തൃണമൂലും രണ്ടുതട്ടില്‍: മൂന്നാംമുന്നണി രൂപീകരണത്തില്‍ എതിര്‍പ്പ്, നേതാക്കളെ കാണാതെ മമത
ന്യൂഡല്‍ഹി: രാജ്യത്ത് മൂന്നാം മുന്നണി രൂപീകരണത്തിലൂടെ സഖ്യമുണ്ടാക്കുന്നതില്‍ കോണ്‍ഗ്രസിനെ തള്ളി തൃണമൂല്‍ നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. ഡല്‍ഹിയിലെത്തിയ മമത എല്ലാ ചടങ്ങുകളും സ്വയം സംഘടിപ്പിച്ചുകൊണ്ട്…
Read More » - 30 November
‘വിദ്വേഷം വിജയിച്ചു, കലാകാരൻ തോറ്റു, ചെന്നൈയിലേക്ക് വരൂ’: മുനവ്വർ ഫാറൂഖിക്കിനോട് ടിഎം കൃഷ്ണ
ചെന്നൈ: സ്റ്റാൻഡ് അപ് കോമഡി കരിയർ അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ച മുനവ്വർ ഫാറൂഖിക്ക് പിന്തുണയുമായി തമിഴ് സംഗീതജ്ഞൻ ടിഎം കൃഷ്ണ. ഈ ഇന്ത്യയെ ഓർത്ത് ലജ്ജിക്കുന്നുവെന്ന് പ്രതികരിച്ച കൃഷ്ണ…
Read More » - 30 November
ഓണ്‍ലൈനില്‍ വിസ്കി ഓര്‍ഡര്‍ ചെയ്ത സീരിയല്‍ നടിക്ക് അക്കൗണ്ടില്‍ നിന്ന് നഷ്ടമായത് ലക്ഷങ്ങള്‍
മുംബൈ: ഓണ്‍ലൈന്‍ വഴി മദ്യം ഓര്‍ഡര്‍ ചെയ്ത സീരിയല്‍ നടിയുടെ അക്കൗണ്ടില്‍ നിന്ന് 3 ലക്ഷത്തോളം രൂപ നഷ്ടമായതായി പരാതി. നിരവധി ഹിന്ദി സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള 74…
Read More » - 30 November
മലയാളികൾക്ക് അഭിമാനനിമിഷം : നാവികസേന മേധാവിയായി ആർ ഹരികുമാർ ചുമതലയേറ്റു
ന്യൂഡൽഹി : മലയാളികൾക്കാകെ അഭിമാനമായി, തിരുവനന്തപുരം സ്വദേശി വൈസ് അഡ്മിറൽ ആർ.ഹരികുമാർ നാവിക സേനയുടെ പുതിയ മേധാവിയായി ചുമതലയേറ്റു. അഡ്മിറൽ കരംബീർ സിംഗ് വിരമിക്കുന്ന ഒഴിവിലാണ് അൻപത്തിയൊൻപതുകാരനായ…
Read More » - 30 November
ഒമിക്രോൺ : സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്താൻ യോഗം വിളിച്ച് കേന്ദ്രം
ന്യൂഡൽഹി : ഒമിക്രോൺ ഭീഷണി നിലനിൽക്കുന്നതിനാൽ സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്താൻ യോഗം വിളിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ. ഓരോ സംസ്ഥാനവും പുതിയ വകഭേദത്തിനെതിരെ എന്തൊക്കെ…
Read More » - 30 November
വിവാഹ പന്തലില്‍ തീ ആളികത്തുമ്പോഴും കൂളായി ഭക്ഷണം കഴിക്കുന്നത് തുടര്‍ന്ന് യുവാക്കള്‍
മുംബൈ: വിവാഹ പന്തലില്‍ തീപിടിക്കുമ്പോഴും കൂളായി ഭക്ഷണം കഴിക്കുന്നത് തുടര്‍ന്ന് യുവാക്കള്‍. മഹാരാഷ്ട്രയിലെ താനെയിലെ ഭിവണ്ടിയില്‍ വിവാഹ സല്‍ക്കാരത്തിന്റെ വീഡിയോയിലാണ് തീപിടുത്തത്തിനിടെ യുവാക്കള്‍ ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളുള്ളത്.…
Read More » - 30 November
ജീവനക്കാരികളോട് ഡോക്ടറുടെ ലൈംഗിക അതിക്രമങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ: ഒടുവിൽ അറസ്റ്റ്
മംഗളുരു: കർണാടകയിലെ ഒരു ആശുപത്രിയിലെ ഡോക്ടറുടെ ലൈംഗിക അതിക്രമങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. മംഗളൂരുവിലെ സർക്കാർ ജില്ലാ കുടുംബ ക്ഷേമ ആരോഗ്യ കേന്ദ്രത്തിൽ ആണ് സംഭവം.…
Read More » - 30 November
അമേരിക്കയിൽ വെടിവെപ്പ്: മലയാളി പെൺകുട്ടി കൊല്ലപ്പെട്ടു
അലബാമ: അമേരിക്കയിൽ നടന്ന വെടിവെപ്പിൽ മലയാളി പെൺകുട്ടി കൊല്ലപ്പെട്ടു. മാവേലിക്കര നിരണം സ്വദശി മറിയം സൂസൻ മാത്യു (19) ആണ് കൊല്ലപ്പെട്ടത്. അലബാമയിലെ മോണ്ട്ഗോമറിയിലായിരുന്നു താമസം. Also…
Read More » - 30 November
ഒമിക്രോണിൽ ഒറ്റപ്പെടുത്തില്ല: ആഫ്രിക്കൻ രാജ്യങ്ങൾക്ക് വാക്സിനുകളും ജീവൻരക്ഷാ മരുന്നുകളും നൽകാൻ ഇന്ത്യ
ന്യൂഡൽഹി: കൊറോണ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ച ആഫ്രിക്കൻ രാജ്യങ്ങൾക്ക് സഹായഹസ്തവുമായി ഇന്ത്യ. ഒമിക്രോണിനെതിരെ പോരാടുന്നതിന് ഇന്ത്യ ആഫ്രിക്കൻ രാജ്യങ്ങൾക്ക് കൊറോണ വാക്സിനുകളും മരുന്നുകളും വാഗ്ദാനം ചെയ്തു. ആവശ്യമെങ്കിൽ…
Read More » - 30 November
ജാക്ക് ഡോർസി പടിയിറങ്ങുന്നു: ഇന്ത്യൻ വംശജൻ പരാഗ് അഗർവാൾ പുതിയ ട്വിറ്റർ സി ഇ ഒ
സാൻ ഫ്രാൻസിസ്കോ: ട്വിറ്റർ സി ഇ ഒ ജാക്ക് ഡോർസി സ്ഥാനമൊഴിഞ്ഞു. പകരം ഇന്ത്യൻ വംശജനായ പരാഗ് അഗർവാൾ പുതിയ സി ഇ ഒ ആയി സ്ഥാനമേൽക്കും.…
Read More » - 30 November
ഇന്ധനവിലയ്ക്കെതിരെ രോഷത്തോടെ തൃണമൂൽ എംപി: പിന്നിലൂടെ വന്ന് തോളിൽ പിടിച്ചു രാജ്നാഥ് സിംഗ്- സൗഹൃദ വീഡിയോ
ന്യൂഡൽഹി: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും തൃണമൂൽ കോൺഗ്രസ് എം.പി സുദീപ് ബന്ധോപാധ്യായയും തമ്മിലുള്ള ഒരു സൗഹൃദ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പിന്നിലൂടെ എത്തിയ…
Read More » - 30 November
നാവിക സേനയെ നയിക്കാൻ ഇനി ഒരു മലയാളി: അഭിമാന നേട്ടം കൈവരിച്ച് കേരളം
ന്യൂഡൽഹി: നാവിക സേന മേധാവിയായി മലയാളി വൈസ് അഡ്മിറൽ ആര് ഹരികുമാര്‍ ഇന്ന് ചുമതലയേൽക്കും. രാവിലെ 8.35ന് പ്രതിരോധ മന്ത്രാലയത്തിൽ നടക്കുന്ന ചടങ്ങിൽ സ്ഥാനമൊഴിയുന്ന അഡ്മിറൽ കരംബീര്‍…
Read More » - 30 November
കരുനാഗപ്പള്ളി പോപ്പുലർ ഫ്രണ്ട് ഓഫീസിൽ റെയ്ഡ്: പോലീസിനെതിരെ നൂറുകണക്കിനു പ്രവർത്തകർ , മാധ്യമപ്രവർത്തകരെ ആക്രമിച്ചു
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ പോപ്പുലർ ഫ്രണ്ട് ഓഫീസിൽ നടന്ന റെയ്ഡിനെതിരെ പ്രതിഷേധ പ്രകടനവുമായി പ്രവർത്തകർ. നൂറു കണക്കിനാളുകൾ തടിച്ചുകൂടിയാണ് ഓഫിസിന് മുൻപിൽ പോലീസിനെതിരെ പ്രകടനം നടത്തിയത്. സ്ത്രീകൾ…
Read More »