India
- Jan- 2022 -28 January
ഗോവൻ മാതൃകയിൽ മണിപ്പുരിലും കൂറുതെളിയിക്കുന്ന സത്യപ്രതിജ്ഞ നടത്താൻ ഒരുങ്ങി കോൺഗ്രസ്: വിശ്വാസം ഇനി ദൈവത്തിൽ മാത്രം
ഇംഫാല്‍: ഗോവൻ മാതൃക പിന്തുടർന്ന് മണിപ്പൂരിലും സ്ഥാനാർത്ഥികളെക്കൊണ്ട് സത്യപ്രതിജ്ഞ ചെയ്യിക്കാൻ ഒരുങ്ങി കോൺഗ്രസ്. ജയിക്കുന്നതോടെ സ്ഥാനാർത്ഥികൾ കൂറുമാറി പ്രതിസന്ധി സൃഷ്ടിക്കുന്നത് പാർട്ടിയിൽ പതിവായതോടെയാണ് കോൺഗ്രസ് ഇത്തരം സത്യപ്രതിജ്ഞകൾ…
Read More » - 28 January
ബജറ്റിന് മുന്നോടിയായുള്ള ഹൽവ ചടങ്ങ് ഇത്തവണയില്ല: ഹൽവ ചടങ്ങിന്റെ പ്രാധാന്യമെന്ത്?
ബജറ്റിന് മുന്നോടിയായി സംഘടിപ്പിക്കാറുള്ള ഹല്‍വ ചടങ്ങ് ഇത്തവണ ധനമന്ത്രാലയം ഒഴിവാക്കി. രാജ്യത്ത് ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനത്തെ സംബന്ധിച്ച് ആശങ്ക പരക്കുന്ന സാഹചര്യത്തിൽ ആണ് ഈ തീരുമാനം. ഹൽവ…
Read More » - 28 January
അമേരിക്കയിലേക്ക് കടക്കാൻ ശ്രമിക്കവേ കൊടുംശൈത്യത്തിൽ തണുത്ത് മരിച്ച ഇന്ത്യൻ കുടുംബത്തെ തിരിച്ചറിഞ്ഞു
ദില്ലി: അമേരിക്കയിലേക്ക് കടക്കാൻ ശ്രമിക്കവേ കാനഡയിൽ മരിച്ചുവീണ ഇന്ത്യൻ കുടുംബത്തെ തിരിച്ചറിഞ്ഞു. ഗുജറാത്ത് ഗാന്ധിനഗറിലെ ദിൻഗുച്ച ഗ്രാമത്തിലെ ജഗദീഷ് പട്ടേലും കുടുംബവും ആണ് കൊടുംതണുപ്പിൽ മരവിച്ച് മരിച്ചത്.…
Read More » - 28 January
കേന്ദ്ര ബജറ്റ് 2022: തീയതി, സമയം, അറിയേണ്ടതെല്ലാം
ചൊവ്വാഴ്ച അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിലാണ് എല്ലാവരുടെയും കണ്ണുകൾ. നാലാമത്തെ സമ്പൂർണ ബജറ്റ് ആണ് വരാൻ പോകുന്നത്. 2022 ഫെബ്രുവരി ഒന്നിനാണ് അവതരിപ്പിക്കുക. കേന്ദ്ര ധനകാര്യ മന്ത്രി നിർമല…
Read More » - 28 January
‘ഇത് പകപോക്കൽ’: ബിജെപി എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്ത പ്രമേയം റദ്ദാക്കി സുപ്രീം കോടതി
ന്യൂഡല്‍ഹി : മഹാരാഷ്ട്ര നിയമസഭയിൽ 12 ബിജെപി എംഎൽഎമാരെ ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്ത നിയമസഭാ പ്രമേയം റദ്ദാക്കി സുപ്രീം കോടതി. സസ്പെൻഷൻ നടപടി ഭരണഘടനാ വിരുദ്ധവും…
Read More » - 28 January
ചുരിദാർ നല്ല വസ്ത്രമാണ് പക്ഷെ അതിന്റെ ഇടയിലോട്ട് സാത്താൻ കയറി ഷോൾ എടുത്ത് വലിച്ചെറിഞ്ഞു: അച്ചനെ ട്രോളി പിള്ളേർ വൈറലായി
ചുരിദാനിറുള്ളിൽ സാത്താൻ കയറി ഷാൾ വലിച്ചെറിയുന്നുവെന്ന പുരോഹിതന്റെ വിവാദ പ്രസംഗത്തെ ട്രോളി സോഷ്യൽ മീഡിയയിൽ വൈറലായി സൗമ്യയും ജോഷിൻ സൂരജും. അച്ഛന്റെ വിവാദ പ്രസംഗത്തെ വിമർശിച്ചുകൊണ്ട് ചെയ്ത…
Read More » - 28 January
ഉത്തർപ്രദേശിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി: പാർട്ടി വിടാനൊരുങ്ങി മുതിർന്ന നേതാവ്
ലക്നൗ : ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിൽ വീണ്ടും കൊഴിഞ്ഞുപോക്ക്. മുതിർന്ന കോൺഗ്രസ് നേതാവ് രാജ് ബബ്ബറാണ് പാർട്ടി വിടാനൊരുങ്ങുന്നത്. ഇദ്ദേഹം സമാജ്വാദി പാർട്ടിയിൽ ചേരുമെന്നാണ് റിപ്പോർട്ട്.…
Read More » - 28 January
ജർമ്മനിയിലെ ഇന്റർസിറ്റി എക്സ്പ്രസിൽ വാ പൊളിച്ചിരിക്കുന്ന കാരശ്ശേരിയ്ക്ക് കെ-റയിലിനോട് പുച്ഛം: പരിഹാസവുമായി സൈബർ സഖാക്കൾ
ജർമ്മനിയിലെ ഇന്റർസിറ്റി എക്സ്പ്രസിൽ ഇരുന്നുകൊണ്ട് മുൻപൊരിക്കൽ എഴുത്തുകാരൻ എം.എൻ കാരശ്ശേരി തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ‘വെളുക്കനെ ചിരിക്കുന്ന’ ഒരു ഫോട്ടോ വീണ്ടും കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ.…
Read More » - 28 January
ഇരട്ടി പലിശ, ഫോൺ ഹാക്കിങ്, അശ്ലീല സന്ദേശങ്ങൾ: ഇൻസ്റ്റന്റ് ലോൺ ആപ്പുകളുടെ ചതിക്കുഴിൽ വീഴുന്നത് നിരവധി മലയാളികൾ
മുംബൈ: ഇൻസ്റ്റന്റ് ലോൺ ആപ്പുകളുടെ ചതിക്കുഴിൽ വീഴുന്നത് വീട്ടമ്മമാർ അടക്കം നിരവധി മലയാളികളെന്ന് വെളിപ്പെടുത്തൽ. ലോൺ ആപ്പുകൾ ഉപയോഗിച്ചത് വഴി നിരവധി ആൾക്കാരാണ് വലിയ സാമ്പത്തിക ബാധ്യതയ്ക്ക്…
Read More » - 28 January
പേരിനൊപ്പം ഭായ് എന്ന് ചേർത്ത് വിളിച്ചില്ല: 20 കാരനെ മർദ്ദിച്ച് നിലത്തിട്ട ബിസ്കറ്റ് കഴിപ്പിച്ചു
പൂനെ: പേരിനൊപ്പം ഭായ് എന്ന് ചേർത്ത് വിളിക്കാത്തതിൽ പ്രകോപിതനായി 20 വയസ്സുകാരനെ മർദ്ദിച്ച് യുവാവും സംഘവും. കൂട്ടമായി മർദ്ദിച്ചതിന് പിന്നാലെ നിലത്തേക്കെറിഞ്ഞ ബിസ്കറ്റ് നിർബന്ധപൂർവ്വം കഴിപ്പിക്കുകയും ചെയ്ത…
Read More » - 28 January
സ്റ്റേറ്റ് ഒരാളെ പൂട്ടണമെന്ന് കരുതിയാൽ പൂട്ടും, മഅദനിയും, സിദ്ധീഖ് കാപ്പനും ഇതിന്റെ തെളിവാണ്: യുവാവിന്റെ കുറിപ്പ്
തിരുവനന്തപുരം: കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിൽ തടിയന്റവിട നസീർ നിരപരാധിയാണെന്ന് കാണിച്ച് യുവാവിന്റെ കുറിപ്പ്. സ്ഫോടനം നടക്കുന്ന ദിവസം അവൻ വീട്ടിലുണ്ട്, ഞങ്ങൾ ഒന്നിച്ചാണ് പള്ളിയിൽ പോയത് എന്ന…
Read More » - 28 January
ബിജെപിയും കോണ്‍ഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ലോകായുക്തയുടെ വ്യവസ്ഥകൾ നീക്കിയിട്ടുണ്ട്: എൻഎസ് മാധവൻ
തിരുവനന്തപുരം: ലോകായുക്തയുടെ നിയമ പരിധികളിൽ നിയന്ത്രണം കൊണ്ടുവരാനുള്ള നീക്കത്തിൽ സർക്കാരിനെ അനുകൂലിച്ചു എഴുത്തുകാരൻ എൻ എസ് മാധവൻ രംഗത്ത്. ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സ് സംബന്ധിച്ച വസ്തുതകള്‍ മാധ്യമങ്ങള്‍…
Read More » - 28 January
കോഴിക്കോട് കാണാതായ പെണ്‍കുട്ടികളില്‍ ഒരാളെ കൂടി കണ്ടെത്തി: ഇനി കണ്ടെത്തേണ്ടത് 4 പേരെ
ബെംഗളൂരു: കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളില്‍ ഒരാളെ കൂടി ബെംഗളരൂവില്‍ നിന്ന് കണ്ടെത്തി. ഇന്നലെ ഒരാളെ കണ്ടെത്തിയിരുന്നു. ഇനി നാലുപേരെയാണ് കണ്ടെത്താനുള്ളത്. കസ്റ്റഡിയിലുള്ള…
Read More » - 28 January
വാഹനാപകടത്തില്‍ ജനനേന്ദ്രിയം നഷ്ടപ്പെട്ട യുവാവിന് 17.68 ലക്ഷം രൂപ നഷ്ടപരിഹാരം: ഉത്തരവുമായി ഹൈക്കോടതി
ബെംഗളൂരു: വാഹനാപകടത്തില്‍ ജനനേന്ദ്രിയം നഷ്ടപ്പെട്ട യുവാവിന് 17.68 ലക്ഷം രൂപ നഷ്ടപരിഹാരം നല്കണാമെന്ന് കര്‍ണാടക ഹൈക്കോടതി. 11 വര്‍ഷംമുമ്പ് വാഹനാപകടത്തില്‍ പരിക്കേറ്റ് ജനനേന്ദ്രിയം നഷ്ടമായ ഹാവേരി റാണിബെന്നുര്‍…
Read More » - 28 January
വിധവയായ മരുമകളെ പഠിപ്പിച്ച് ഉദ്യോഗസ്ഥയാക്കി, വീണ്ടും വിവാഹം കഴിപ്പിച്ചു: മാതൃകയായി ഭർതൃമാതാവ്
രാജസ്ഥാൻ: മസ്തിഷ്കാഘാതത്തെ തുടർന്ന് മരിച്ച മകന്റെ ഭാര്യയെ പഠിപ്പിച്ച് ഉദ്യോഗസ്ഥ ആക്കിയ ശേഷം വീണ്ടും വിവാഹം ചെയ്തയച്ചു മാതൃകയായിരിക്കുകയാണ് ഒരു അമ്മ. രാജസ്ഥാനിലെ ശികാറിൽ നടന്ന സംഭവത്തിൽ…
Read More » - 27 January
ഓൺലൈൻ വായ്പ:തിരിച്ചടവ് മുടങ്ങിയ യുവാവിന്റെ മോർഫ് ചെയ്ത നഗ്നദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചു, മലയാളി യുവാവ് ജീവനൊടുക്കി
മുംബൈ: ഓൺലൈൻ വായ്പയെടുത്തതിനെ തുടർന്ന് കടത്തിലായ മലയാളി യുവാവ് ആത്മഹത്യ ചെയ്തു. തലശ്ശേരി സ്വദേശി അനുഗ്രഹ്(22) ആണ് മഹാരാഷ്ട്രയിലെ പൂനെയിൽ ജീവനൊടുക്കിയത്. പണമിടപാട് സ്ഥാപനം യുവാവിന്റെ മോർഫ്…
Read More » - 27 January
- 27 January
വിവാഹ വാഗ്ദാനം ലംഘിക്കുന്നത് വഞ്ചനാ കുറ്റമല്ല: വ്യക്തമാക്കി ഹൈക്കോടതി
ബംഗളൂരു: വിവാഹ വാഗ്ദാനം ലംഘിക്കുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം വഞ്ചനാക്കുറ്റമായി കാണാനാവില്ലെന്നും വഞ്ചിക്കുക എന്ന ലക്ഷ്യത്തോടെ വിവാഹ വാഗ്ദാനത്തില്‍നിന്നു പിന്മാറിയാല് മാത്രമേ ഇത്തരമൊരു കുറ്റം നിലനില്‍ക്കൂവെന്നും വ്യക്തമാക്കി…
Read More » - 27 January
‘ഇന്ഷാ അള്ളാ അവരില്‍ ഒരാളെ പോലും വെറുതെ വിടാന്‍ പോവുന്നില്ല’: ബിജെപിക്കെതിരെ പരസ്യഭീഷണിയുമായി എസ്.പി നേതാവ്
മീററ്റ്: ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സമൂഹമാധ്യമങ്ങളില്‍ വൈറലായി സമാജ്വാദി പാര്‍ട്ടി നേതാവിന്റെ പരസ്യഭീഷണി. ഉത്തര്‍പ്രദേശില്‍ തങ്ങള്‍ അധികാരത്തിലെത്തുമെന്നും, അവരെ ഒന്നും വെറുതെ വിടാന്‍ പോവുന്നില്ല എന്നുമായിരുന്നു എസ്.പി…
Read More » - 27 January
നിര്‍ബന്ധിച്ച് മതപരിവര്‍ത്തനത്തിന് ഇരയാക്കാന്‍ ശ്രമിച്ചു: ഒടുവിൽ 17കാരി മരണത്തിലേക്ക്, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്
ചെന്നൈ: തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനത്തിന് ഇരയാക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. നിരന്തരമായി വാര്ഡന് ഹോസ്റ്റല്‍ ജോലികള്‍ ചെയ്യിപ്പിക്കുകയും പഠിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തതായി പെണ്‍കുട്ടി…
Read More » - 27 January
യുപി ഇല്ലാതെ ഇന്ത്യയ്ക്ക് വികസനമില്ല : അമിത് ഷാ
ലക്നൗ : ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും വെന്നിക്കൊടി പാറിക്കാന്‍ ബിജെപി. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ബിജെപി പ്രചാരണം ശക്തമാക്കി. മഥുരയില്‍ വീടുകളിലെത്തിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി…
Read More » - 27 January
പട്ടേൽ പ്രതിമ: കരച്ചിലിന് വിടപറയാം, സന്ദർശകരുടെ എണ്ണവും വരുമാനവും അമ്പരപ്പിക്കുന്നത്
അഹമ്മദാബാദ്: ഇന്ത്യയുടെ അഭിമാനവും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയുമായ സ്റ്റാച്യു ഓഫ് യൂണിറ്റി ലോകത്തിന് മുന്നില്‍ സമര്‍പ്പിച്ചിട്ട് മൂന്ന് വർഷം കഴിഞ്ഞു. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ…
Read More » - 27 January
പെണ്‍കുട്ടിയുമായി ഒളിച്ചോടി വിവാഹം ചെയ്തു: യുവാവിന്റെ അമ്മയെ പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ച് ബന്ധുക്കൾ
മീനാക്ഷിയെ വലിച്ചിഴച്ച് വൈദ്യുതി തൂണിൽ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു.
Read More » - 27 January
‘ദൈവം എന്റെ ബ്രായുടെ അളവുകൾ എടുക്കുന്നു’: നടി ശ്വേത തിവാരിയുടെ വിവാദ പരാമർശത്തിനെതിരെ അന്വേഷണം
ഭോപ്പാൽ: അടിവസ്ത്രത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിൽ നടത്തുന്നതിനിടെ ദൈവത്തെ പരാമർശിച്ചെന്ന പേരിൽ വിവാദത്തിൽ അകപ്പെട്ട് നടി ശ്വേത തിവാരി. മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്രയുടെ പരാമർശം അന്വേഷിച്ച് 24 മണിക്കൂറിനുള്ളിൽ…
Read More » - 27 January
‘ബിജെപി പട്ടേൽ പ്രതിമ പണിത് പണം കളയുന്നേ’ എന്ന് പറഞ്ഞ് കരഞ്ഞവര്‍ എവിടെ? സന്ദർശകരുടെ എണ്ണം 75 ലക്ഷം കടന്നു, ഇത് ചരിത്രം
അഹമ്മദാബാദ്: ഇന്ത്യയുടെ അഭിമാനവും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയുമായ സ്റ്റാച്യു ഓഫ് യൂണിറ്റി ലോകത്തിന് മുന്നില്‍ സമര്‍പ്പിച്ചിട്ട് മൂന്ന് വർഷം കഴിഞ്ഞു. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ…
Read More »