India
- Jul- 2022 -4 July
കശ്മീരില്‍ വീണ്ടും അതിര്‍ത്തി കടന്ന് പാക് ഡ്രോണ്‍
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും അതിര്‍ത്തി കടന്ന് പാക് ഡ്രോണ്‍ എത്തി. അന്താരാഷ്ട്ര അതിര്‍ത്തി കടന്ന് സാംബയിലെ ചിലിയാരി മേഖലയിലേക്കാണ് ഡ്രോണ്‍ എത്തിയത്. സുരക്ഷാ സേന വെടിയുതിര്‍ത്തതോടെ…
Read More » - 4 July
‘തമിഴ്നാട് പ്രത്യേക രാഷ്ട്രമാക്കണം’: വിഘടനവാദമുയർത്തി ഡിഎംകെ എം.പി എ.രാജ
ചെന്നൈ: തമിഴ് വിഘടനവാദം പൊടിതട്ടിയെടുത്ത് ദ്രാവിഡ മുന്നേറ്റ കഴകം പാർലമെന്റ് അംഗമായ എ.രാജ. നാമക്കലിൽ, ഡിഎംകെയുടെ തദ്ദേശ പ്രവർത്തകർക്കായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാജ. വേദിയിൽ, തമിഴ്നാട്…
Read More » - 4 July
നിയമസഭയില്‍ വിശ്വാസം തെളിയിച്ച് ഷിൻഡെ മന്ത്രിസഭ : വോട്ടെടുപ്പിനിടെ ഒരു ഉദ്ധവ് പക്ഷ എംഎല്‍എകൂടി കാലുമാറി
മുംബൈ: മഹാരാഷ്ട്ര നിയമസഭയില്‍ ഏക്നാഥ് ഷിൻഡെ സര്‍ക്കാര്‍ വിശ്വാസം നേടി. നിര്‍ണായകമായ വിശ്വാസ വോട്ടെടുപ്പിനിടയിലും ഒരു ഉദ്ധവ് പക്ഷ ശിവസേന എംഎല്‍എ കൂടി ഷിൻഡെ സർക്കാരിനൊപ്പം ചേർന്നു.…
Read More » - 4 July
തമിഴ്നാട്ടിൽ നിന്ന് കുഞ്ഞിനെ തട്ടിയെടുത്തത് മലയാളിയായ ഷംന: അറസ്റ്റിലായതോടെ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
പാലക്കാട്: പൊള്ളാച്ചിയിൽ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പാലക്കാട് കൊടുവായൂർ സ്വദേശി ഷംനയെ അറസ്റ്റ് ചെയ്തു. സ്വന്തം കുഞ്ഞാണെന്ന് ഭർത്താവിനെ വിശ്വസിപ്പിക്കാനായിരുന്നു നീക്കം. ഭർതൃവീട്ടിലും…
Read More » - 4 July
കോണിപ്പടിയില്‍ നിന്ന് വീണു: ലാലുപ്രസാദ് യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
പട്ന: ആര്.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ് ആശുപത്രിയില്‍. കോണിപ്പടിയില്‍ നിന്ന് വീണു പരുക്കേറ്റതിനെ തുടര്‍ന്നാണ് ലാലുപ്രസാദിനെ പട്നയിലെ പരസ് ആശുപത്രിലാണ് ലാലുവിനെ പ്രവേശിപ്പിച്ചത്. 75 കാരനായ ആര്.ജെ.ഡി…
Read More » - 4 July
100 ദിവസം പിന്നിട്ട് യോഗി സർക്കാർ 2.0 : 1,000 അറസ്റ്റുകൾ, കണ്ടുകെട്ടിയത് 190 കോടി മൂല്യമുള്ള ആസ്തി
ലക്നൗ: രണ്ടാം വട്ട യോഗി സർക്കാർ വിജയകരമായി 100 ദിവസം പിന്നിടുന്നു. മൂന്ന് മാസങ്ങൾ പിന്നിടുമ്പോൾ, ഡബിൾ എൻജിൻ ഗവൺമെന്റ് എന്നറിയപ്പെടുന്ന യോഗി സർക്കാരിന്റെ ഭരണനേട്ടങ്ങൾ വിലയിരുത്തുകയാണ്…
Read More » - 4 July
‘ഷിൻഡെ സർക്കാർ ആറു മാസത്തിനുള്ളിൽ വീഴും’: ശരദ് പവാർ
മുംബൈ: മഹാരാഷ്ട്രയിൽ പുതിയതായി ഭരണമേറ്റ ഷിൻഡെ സർക്കാരിനെ പരിഹസിച്ച് എൻസിപി മേധാവി ശരദ് പവാർ. ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ ആറു മാസത്തിനകം താഴെ വീഴും…
Read More » - 4 July
പിസി ജോർജിന്റെ പീഡനശേഷം കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായി ഇര: മൂന്നുവർഷമായി ചികിത്സയിൽ, ശബ്ദരേഖ പുറത്ത്
തിരുവനന്തപുരം: പിസി ജോർജിന്റെ പീഡന ശേഷം തനിക്ക് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായും മൂന്നു വർഷമായി ചികിത്സയിൽ ആയിരുന്നെന്നും പരാതിക്കാരി. മൂന്ന് വർഷമായി കീമോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സ നടത്തിവരികയാണ്.…
Read More » - 4 July
ആദ്യത്തെ ചിത്രത്തിൽ ചുവരിൽ കണ്ട ഗാന്ധി ചിത്രം രണ്ടാമത്തെ ചിത്രത്തിൽ തറയിൽ: കുറ്റക്കാർ എസ്എഫ്ഐ അല്ല: പോലീസ് റിപ്പോർട്ട്
തിരുവനന്തപുരം: വയനാട് എം പി രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ പുതിയ വഴിത്തിരിവ്. ഓഫീസിൽ ഉണ്ടായിരുന്ന മഹാത്മാ ഗാന്ധിയുടെ ചിത്രം തകർത്തതിൽ എസ്എഫ്ഐക്കു പങ്കില്ലെന്ന് പൊലീസ്…
Read More » - 4 July
കോടതിക്ക് കേസ് കേൾക്കാൻ അധികാരമില്ലെന്ന് മസ്ജിദ് കമ്മിറ്റി: ഗ്യാൻവാപി കേസിൽ ഇന്ന് വിചാരണ പുനരാരംഭിക്കും
ലഖ്നൗ: ഗ്യാൻവാപി മസ്ജിദിൽ അവകാശവാദം ഉന്നയിച്ച് ഒരു വിഭാഗം നൽകിയ ഹർജിയും അനുബന്ധ വിഷയങ്ങളും പരിഗണിച്ച് ഇന്ന് വിചാരണ പുനരാരംഭിക്കും. കേസ് പരിഗണിക്കുന്നതിന് മുന്നോടിയായി സിവിൽ കോടതിയിലുണ്ടായിരുന്ന…
Read More » - 4 July
പ്രതികൾക്കുണ്ടായിരുന്നത് ഹിന്ദുക്കളടക്കം ഡസൻകണക്കിന് അഭിഭാഷകർ: കൊല്ലപ്പെട്ട കമലേഷ് തിവാരിയുടെ മകൻ
ലക്നൗ: അച്ഛനെ കൊലപ്പെടുത്തിയ പ്രതികൾക്ക് വേണ്ടി വാദിക്കാനുണ്ടായിരുന്നത് ഡസൻ കണക്കിന് അഭിഭാഷകരെന്ന് കൊല്ലപ്പെട്ട കമലേഷ് തിവാരിയുടെ മകൻ മൃദുൽ തിവാരി. ഇവരിൽ ഹിന്ദുക്കളും ഉൾപ്പെട്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 4 July
നാല് സെക്കന്റിനുള്ളിൽ മണിക്കൂറിൽ 100 കിലോമീറ്റർ ആക്സിലറേഷൻ, ജാഗ്വാറിന്റെ ‘എഡിഷൻ 1988’ ഉടൻ എത്തും
ജാഗ്വാറിന്റെ ആദ്യ ലിമിറ്റഡ് എഡിഷൻ മോഡലായ എഫ്-പേസ് എസ്.വി.ആർ ‘എഡിഷൻ 1988’ അവതരിപ്പിച്ചു. നാല് സെക്കന്റിനുള്ളിൽ മണിക്കൂറിൽ100 കിലോമീറ്റർ ആക്സിലറേഷൻ സാധ്യമാക്കുന്നതാണ് ഈ എഡിഷന്റെ പ്രധാന പ്രത്യേകത.…
Read More » - 4 July
തെലങ്കാനയിലെ ജനങ്ങൾക്ക് ബി.ജെ.പിയിലുള്ള വിശ്വാസം കൂടി: പ്രധാനമന്ത്രി
തെലങ്കാന: തെലങ്കാനയിലെ ജനങ്ങൾക്ക് ബി.ജെ.പിയിലുള്ള വിശ്വാസം കൂടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെലങ്കാനയിലും ഡബിൾ എഞ്ചിൻ സർക്കാർ വേണമെന്നും നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ…
Read More » - 4 July
മിസ്സ് ഇന്ത്യ 2022: വിജയിപ്പട്ടം നേടി കർണാടകയുടെ സിനി ഷെട്ടി
മുംബൈ: രാജ്യത്തെ ഏറ്റവും മികച്ച സുന്ദരിയെ കണ്ടെത്താനുള്ള ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ വിജയ കിരീടം നേടി കർണാടകയുടെ സിനി ഷെട്ടി. ഞായറാഴ്ച നടന്ന ഗ്രാൻഡ് ഫിനാലെയിലെ…
Read More » - 4 July
തേജസ്: ഇന്ത്യൻ ലഘു യുദ്ധ വിമാനം വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ച് മലേഷ്യ
ഇന്ത്യയുടെ ലഘു യുദ്ധ വിമാനമായ തേജസ് വിമാനം വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ച് മലേഷ്യ. റിപ്പോർട്ടുകൾ പ്രകാരം, പഴയ യുദ്ധ വിമാനങ്ങൾക്ക് പകരമായാണ് തേജസ് സ്വന്തമാക്കാൻ മലേഷ്യ താൽപര്യം…
Read More » - 4 July
ആക്രമിക്കപ്പെട്ടിട്ടും അവർ പ്രവർത്തിക്കുന്നു: കേരളം, ബംഗാള്‍, തെലങ്കാന സംസ്ഥാനങ്ങളിലെ പ്രവർത്തകരെ അഭിനന്ദിച്ചു മോദി
ഹൈദരാബാദ്: കേരളം, ബംഗാള്‍, തെലങ്കാന സംസ്ഥാനങ്ങളിലെ ബിജെപി പ്രവര്‍ത്തകരുടെ ധൈര്യം പ്രശംസനീയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ മൂന്ന് സംസ്ഥാനങ്ങളിലും പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബിജെപി…
Read More » - 4 July
നൂപുർ ശർമയുടെ അപേക്ഷ പരിഗണിക്കവേ വിമർശിച്ചു: സുപ്രീം കോടതി ജഡ്ജിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം
ഡൽഹി: പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട മുൻ ബിജെപി ഔദ്യോഗിക വക്താവ് നൂപുർ ശർമയുടെ അപേക്ഷ പരിഗണിക്കവേ വിമർശിച്ചു എന്നാരോപിച്ച് സുപ്രീം കോടതി ജഡ്ജിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം.…
Read More » - 4 July
ആദ്യ സോളാർ കാർ പുറത്തിറക്കാനൊരുങ്ങി ഈ ഡച്ച് കാർ നിർമ്മാതാക്കൾ
ലോകത്താദ്യമായി സോളാർ കാർ പുറത്തിറക്കാനൊരുങ്ങി ലൈറ്റ് ഇയർ. നിർമ്മാണത്തിന് സജ്ജമായ ആദ്യ സോളാർ കാർ എന്ന അവകാശവാദമാണ് ഈ കമ്പനി ഉന്നയിക്കുന്നത്. ഡച്ച് കാർ നിർമ്മാതാക്കളാണ് ലൈറ്റ്…
Read More » - 4 July
ബാങ്കിംഗ് തട്ടിപ്പ്: നൂറ് കോടിക്ക് മുകളിലുള്ള തട്ടിപ്പുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്
രാജ്യത്ത് 100 കോടിക്ക് മുകളിലുള്ള ബാങ്കിംഗ് തട്ടിപ്പുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. കൂടാതെ, തട്ടിപ്പ് മൂല്യവും വൻ തോതിൽ കുറഞ്ഞു. 2021-22 കാലയളവിൽ ഏകദേശം 41,000…
Read More » - 4 July
ട്രെയിനുകളിലും, ബസിലും യാത്ര ചെയ്യുമ്പോള്‍ മോശമായ പെരുമാറ്റത്തിന് ഇരയായിട്ടുണ്ട്: രവീണ ടണ്ഠന്
മുംബൈ: ലോക്കല്‍ ട്രെയിനുകളിലും, ബസിലും യാത്ര ചെയ്യുമ്പോള്‍ മോശമായ പെരുമാറ്റത്തിന് താന്‍ ഇരയായിട്ടുണ്ടെന്ന് ബോളിവുഡ് നടി രവീണ ടണ്ഠന്. നഗരത്തിലെ മദ്ധ്യവര്‍ഗത്തിന്റെ ജീവിതത്തെ കുറിച്ച് ധാരണയുണ്ടോ എന്ന,…
Read More » - 4 July
ബി.ജെ.പിയുടെ അടുത്ത ഘട്ട വളർച്ച ദക്ഷിണേന്ത്യയിൽ നിന്നായിരിക്കും: അമിത് ഷാ
ഹൈദരാബാദ്: അടുത്ത 30-40 വർഷം രാജ്യത്ത് ബി.ജെ.പി യുഗമായിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബി.ജെ.പിയുടെ അടുത്ത ഘട്ട വളർച്ച ദക്ഷിണേന്ത്യയിൽ നിന്നായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.…
Read More » - 4 July
കോൺഗ്രസ് പാർട്ടി നിലനിൽപ്പിനായി കഷ്ടപ്പെടുകയാണ് അവരെ പരിഹസിക്കരുത്: പ്രധാനമന്ത്രി
ഹൈദരാബാദ്: ബി.ജെ.പി ദേശീയ നിർവ്വാഹക സമിതി യോഗത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. യോഗത്തിൽ ഹൈദരബാദിനെ ‘ഭാഗ്യനഗർ’ എന്ന് അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി, ബി.ജെ.പി അധികാരത്തിൽ…
Read More » - 4 July
ഉമേഷിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നത് കൊല്ലപ്പെട്ട് 12 ദിവസങ്ങള്‍ക്ക് ശേഷം
മുംബൈ: നുപുര്‍ ശര്‍മയുടെ പോസ്റ്റിന്റെ പേരില്‍ അമരാവതി സ്വദേശിയായ കെമിസ്റ്റിനെ തീവ്രവാദികള്‍ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് വ്യക്തമാക്കി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ആഴത്തിലുള്ള നിരവധി മുറിവുകളാണ് കൊല്ലപ്പെട്ട ഉമേഷ് കോല്‍ഹേയുടെ…
Read More » - 3 July
അമരാവതിയില്‍ കെമിസ്റ്റിനെ അരുംകൊല ചെയ്ത സംഭവം മോഷണത്തിന്റെ പേരിലാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചത് വിവാദമാകുന്നു
മുംബൈ: അമരാവതിയില്‍ കെമിസ്റ്റിനെ അരുംകൊല ചെയ്ത സംഭവം മോഷണത്തിന്റെ പേരിലാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചത് വിവാദമാകുന്നു. ഇതുസംബന്ധിച്ച് സിറ്റി പോലീസ് കമ്മീഷണര്‍ ആരതി സിംഗിനെതിരെ അന്വേഷണം ശക്തമാകുന്നു.…
Read More » - 3 July
ഇ- ഫയലിംഗ് പോർട്ടലിന്റെ പ്രവർത്തനം ഉടൻ കാര്യക്ഷമമാക്കും, പുതിയ അറിയിപ്പുമായി ആദായ നികുതി വകുപ്പ്
ഉപഭോക്താക്കളിൽ നിന്നും നിരന്തരമായ പരാതികൾ ഉയർന്നതോടെ പുതിയ അറിയിപ്പുമായി ആദായ നികുതി ദായക വകുപ്പ്. നികുതി ദായകർക്ക് ഇ- ഫയലിംഗ് പോർട്ടലിൽ നേരിടുന്ന പ്രശ്നങ്ങൾക്കാണ് പരിഹാരം കാണുന്നത്.…
Read More »