India
- May- 2023 -5 May
ജെറ്റ് എയർവേയ്സ് സ്ഥാപകൻ നരേഷ് ഗോയലിന്റെ വീട്ടിൽ സിബിഐ പരിശോധന
ന്യൂഡൽഹി: ജെറ്റ് എയർവെയ്സ് സ്ഥാപകൻ നരേഷ് ഗോയലിന്റെ വീട്ടിലും ജെറ്റ് എയർവെയ്സ് ഓഫീസുകളിലും സിബിഐ പരിശോധന. കാനറാ ബാങ്ക് നൽകിയ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് നടപടി. മുംബൈയിൽ…
Read More » - 5 May
യുഎഇയിലേക്കുളള കയറ്റുമതി വർദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യ, 2026-27 ഓടെ ലക്ഷ്യമിടുന്നത് 60 ശതമാനം വളർച്ച
യുഎഇയിലേക്കുളള കയറ്റുമതി ഘട്ടം ഘട്ടമായി ഉയർത്താനൊരുങ്ങി ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, യുഎഇയിലേക്കുളള കയറ്റുമതിയിൽ 2026-27 ഓടെ 60 ശതമാനത്തിന്റെ വളർച്ചയാണ് ലക്ഷ്യമിടുന്നത്. ഇതോടെ, കയറ്റുമതി 5,000 കോടി…
Read More » - 5 May
ജമ്മു കാശ്മീരിൽ ഇന്ത്യൻ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടി, അഞ്ച് ജവാൻമാർക്ക് വീരമൃത്യു
ജമ്മു കാശ്മീരിലെ രജൗരി സെക്ടറിൽ ഇന്ത്യൻ സൈനികരും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ അഞ്ച് ജവാൻമാർക്ക് വീരമൃത്യു. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഉഗ്രശേഷിയുള്ള സ്ഫോടക വസ്തു സൈനികർക്ക്…
Read More » - 5 May
തീവ്രവാദം തുറന്നു കാട്ടുന്ന സിനിമ: ദ കേരളാ സ്റ്റോറിയെ പ്രശംസിച്ച് പ്രധാനമന്ത്രി
ബംഗളൂരു: ദ കേരള സ്റ്റോറി എന്ന സിനിമയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തീവ്രവാദം തുറന്നു കാട്ടുന്ന സിനിമയാണ് കേരളാ സ്റ്റോറിയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കർണാടകയിൽ തെരഞ്ഞെടുപ്പ്…
Read More » - 5 May
വീട്ടില്‍ നിന്ന് 1.37 കോടി രൂപയുടെ ആഭരണങ്ങള്‍ മോഷ്ടിച്ചു; വീട്ടുജോലിക്കാരന് അറസ്റ്റില്‍
മുംബൈ: വീട്ടില്‍ നിന്ന് സ്വർണവും വജ്രവും ഉൾപ്പെടെ 1.37 കോടി രൂപയുടെ ആഭരണങ്ങള്‍ മോഷ്ടിച്ചതിന് വീട്ടുജോലിക്കാരന് അറസ്റ്റില്‍. മുളുണ്ട് ഭാഗത്തുള്ള വീട്ടിലാണ് മോഷണം നടന്നത്. ഇവിടെ ഒരു…
Read More » - 5 May
തലാഖ്-ഇ-ഹസന് എന്ന മത നിയമം ചോദ്യം ചെയ്ത് മുസ്ലീം വനിതകള്‍ സുപ്രീം കോടതിയെ സമീപിച്ചു
ന്യൂഡല്‍ഹി: 3 തവണ തലാഖ് ചൊല്ലി ഭാര്യയുമായി വിവാഹ ബന്ധം വേര്‍പെടുത്തുന്ന ഇസ്ലാമിക മത നിയമത്തിന് എതിരെ ഉള്ള ഹര്‍ജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു. വാക്കാലോ…
Read More » - 5 May
റെക്കോർഡ് നേട്ടത്തിലേറി ഇന്ത്യൻ റെയിൽവേ, 9 വർഷം കൊണ്ട് വൈദ്യുതീകരിച്ചത് 37,011 കിലോമീറ്റർ ട്രാക്ക്
ട്രാക്ക് വൈദ്യുതീകരണത്തിൽ റെക്കോർഡ് നേട്ടം കൈവരിച്ച് ഇന്ത്യൻ റെയിൽവേ. നരേന്ദ്രമോദി സർക്കാർ അധികാരത്തിലേറിയതിനു ശേഷം 9 വർഷം കൊണ്ട് 37,011 കിലോമീറ്റർ ട്രാക്കാണ് വൈദ്യുതീകരിച്ചിട്ടുള്ളത്. 1947 മുതൽ…
Read More » - 5 May
ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു, തമിഴ്നാട് തീരത്തേക്കടുത്ത് ചുഴലിക്കാറ്റ്
തമിഴ്നാട്ടിൽ അതിശക്തമായ ചുഴലിക്കാറ്റ്. തമിഴ്നാടിന്റെ വടക്കൻ മേഖലയിലാണ് അതിശക്തമായ ചുഴലിക്കാറ്റ് വീശിയടിച്ചത്. നിലവിൽ, തീരദേശത്തേക്കാണ് ചുഴലിക്കാറ്റിന്റെ സഞ്ചാര പാത. അതിനാൽ, തീരപ്രദേശത്ത് ഉള്ളവർ ജാഗ്രത പാലിക്കാൻ കാലാവസ്ഥ…
Read More » - 5 May
ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ: കൊച്ചുവേളി- പ്രയാഗ്രാജ് സർവീസിന് തുടക്കം, വി. മുരളീധരൻ ഫ്ലാഗ് ഓഫ് ചെയ്തു
ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിന്റെ കൊച്ചുവേളി- പ്രയാഗ്രാജ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. തലസ്ഥാനത്ത് നിന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് ഫ്ലാഗ് ഓഫ് ചെയ്തത്.…
Read More » - 5 May
രാജ്യത്ത് ഹൈഡ്രജൻ ട്രെയിൻ ഉടൻ ഓടിത്തുടങ്ങും, പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിൽ
രാജ്യത്തെ ഗതാഗത മേഖലയ്ക്ക് കുതിപ്പേകാൻ ആദ്യ ഹൈഡ്രജൻ ട്രെയിൻ ഉടൻ ഓടിത്തുടങ്ങും. ട്രെയിനിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലായതിനാൽ, പരീക്ഷണ ഓട്ടം ഉടൻ തന്നെ നടത്തുമെന്ന് റെയിൽവേ…
Read More » - 5 May
കര്‍ണാടകയില്‍ കണക്കില്‍പ്പെടാത്ത നാലരക്കോടി രൂപ പിടിച്ചെടുത്തു: പണം കണ്ടെത്തിയത് കാറില്‍ ഒളിപ്പിച്ച നിലയില്‍
കര്‍ണാടക: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ കാറില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയ കണക്കില്‍പ്പെടാത്ത നാലരക്കോടി രൂപ പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് കാറിൽ പരിശോധന നടത്തിയത്.…
Read More » - 5 May
പാകിസ്ഥാന് വിവരങ്ങള്‍ ചോര്‍ത്തി നല്കിയ പ്രമുഖ ശാസ്ത്രജ്ഞന് അറസ്റ്റില്‍, അറസ്റ്റ് ചെയ്തത് തീവ്രവിരുദ്ധ സേന
മുംബൈ: പാകിസ്ഥാന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിനെ തുടര്‍ന്ന് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയിലെ ശാസ്ത്രഞ്ജനെ തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ പൂനെയില്‍ സ്ഥിതി ചെയ്യുന്ന…
Read More » - 4 May
മകന് മരിച്ചപ്പോള്‍ അമ്മായി അച്ഛന് മരുമകളെ വിവാഹം കഴിച്ചു? വൈറല്‍ വീഡിയോയുടെ സത്യമിതാണ്
മകന്റെ മരണ ശേഷമാണ് ഈ തീരുമാനമെടുത്തതെന്നു മധ്യ വയസ്കൻ
Read More » - 4 May
50 ലക്ഷം രൂപവരുന്ന 505 ഗ്രാം ബ്രൗൺ ഷുഗർ കടത്താൻ ശ്രമം: അമ്മയും മകനും അറസ്റ്റിൽ
രത്ലം: 50 ലക്ഷം രൂപവരുന്ന 505 ഗ്രാം ബ്രൗൺ ഷുഗർ കടത്താൻ ശ്രമിച്ച കേസില്‍ 24 വയസ്സുകാരനും അമ്മയും അറസ്റ്റിൽ. മധ്യപ്രദേശിലെ മന്ദ്സൗർ ടൗണിൽ നിന്ന് ഇൻഡോറിലേക്ക്…
Read More » - 4 May
ക്രാവ് മാഗയിൽ സ്വർണം നേടി ഋതു മന്ത്ര
ക്രാവ് മാഗ ആയോധന കലയുടെ ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി സ്വർണ മെഡൽ നേടി ബിഗ് ബോസ് താരം ഋതു മന്ത്ര. ഇസ്രായേൽ പ്രതിരോധ സേന വികസിപ്പിച്ചെടുത്ത ആയോധന…
Read More » - 4 May
ടിപ്പു സുല്‍ത്താന്റെ ജീവിതം പ്രമേയമാക്കി സിനിമ വരുന്നു, 8000 അമ്പലങ്ങള്‍ തകര്‍ക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി പോസ്റ്റര്‍
ബെംഗളൂരു: മൈസൂര്‍ ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താന്റെ ജീവിതം പ്രമേയമാക്കി സിനിമ വരുന്നു. രജത് സേത്തിയാണ് ടിപ്പുവിന്റെ കഥ സിനിമയ്ക്കായി ഒരുക്കിയിട്ടുള്ളത്. കര്‍ണാടക തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി…
Read More » - 4 May
പഞ്ചാബിലെ സർക്കാർ ഓഫീസുകളിൽ ഇനി പുതിയ പ്രവർത്തന സമയം! രാവിലെ 7.30 മുതൽ ജോലിയിൽ പ്രവേശിക്കാൻ നിർദ്ദേശം
പഞ്ചാബിലെ സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയം പുതുക്കി നിശ്ചയിച്ചു. ഏറ്റവും പുതിയ ഉത്തരവ് അനുസരിച്ച്, രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് സർക്കാർ ഓഫീസുകൾ…
Read More » - 4 May
ഇന്ത്യ ഇതുവരെ കാണാത്ത റോഡ് ഷോയ്ക്ക് തയ്യാറെടുത്ത് പ്രധാനമന്ത്രി മോദി
ബെംഗളൂരു: ഇന്ത്യ ഇതുവരെ കാണാത്ത റോഡ് ഷോയ്ക്ക് തയ്യാറെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ണാടകത്തിലാണ് ഏറ്റവും വലിയ റോഡ് ഷോ നടത്താന്‍ ഒരുങ്ങുന്നത്. ശനിയാഴ്ചയാണ് 36 കിലോമീറ്റര്‍…
Read More » - 4 May
ഗുണ്ടാത്തലവന് അനില്‍ ദുജാന പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു, കൊല്ലപ്പെട്ടത് 60 ക്രിമിനല്‍ കേസുകളിലെ പ്രതി
ലക്നൗ: കൊലപാതകക്കേസില്‍ പിടികിട്ടാപ്പുള്ളിയായ കുറ്റവാളിയെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി യുപി പൊലീസ്. 60 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അനില്‍ ദുജാനതെ എന്ന കൊടും കുറ്റവാളിയെ ആണ് മീററ്റിലുണ്ടായ ഏറ്റുമുട്ടലില്‍…
Read More » - 4 May
കേരളത്തിന് അഭിമാനം: ക്രാവ് മാഗയിൽ സ്വർണം നേടി ഋതു മന്ത്ര
ന്യൂഡല്‍ഹി: ക്രാവ് മാഗ ആയോധന കലയുടെ ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി സ്വർണ മെഡൽ നേടി ബിഗ് ബോസ് താരം ഋതു മന്ത്ര. ഇസ്രായേൽ പ്രതിരോധ സേന വികസിപ്പിച്ചെടുത്ത…
Read More » - 4 May
‘മതം മാറി, പേര് മാറ്റി, കണ്ണ് മാത്രം കാണുന്ന വസ്ത്രം ഇട്ടു,എന്നിട്ടും പീഡനമായിരുന്നു’:ഡിവോഴ്സ് ആഘോഷിച്ച ശാലിനി പറയുന്നു
ചെന്നൈ: തമിഴ് സീരിയൽ നടി ശാലിനി വിവാഹമോചനം ഫോട്ടോഷൂട്ട് നടത്തി ആഘോഷിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. മുള്ളും മലരും എന്ന ടിവി സീരിയലിലൂടെ പ്രശസ്തയായ നടി…
Read More » - 4 May
50 ലക്ഷം രൂപവരുന്ന 505 ഗ്രാം ബ്രൗൺ ഷുഗർ കടത്താൻ ശ്രമം: 24കാരനും അമ്മയും അറസ്റ്റിൽ
രത്ലം: 50 ലക്ഷം രൂപവരുന്ന 505 ഗ്രാം ബ്രൗൺ ഷുഗർ കടത്താൻ ശ്രമിച്ച കേസില്‍ 24 വയസ്സുകാരനും അമ്മയും അറസ്റ്റിൽ. മധ്യപ്രദേശിലെ മന്ദ്സൗർ ടൗണിൽ നിന്ന് ഇൻഡോറിലേക്ക്…
Read More » - 4 May
എല്ലാ തിരക്കുകളും മാറ്റി വെച്ച് വിജയ് നേരിട്ടെത്തി; മനോബാലയെ അവസാനം ഒരു നോക്ക് കാണാൻ
ചെന്നൈ: അന്തരിച്ച പ്രമുഖ നടനും സംവിധായകനുമായ മനോബാലയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നേരിട്ടെത്തി നടൻ വിജയ്. അദ്ദേഹത്തിന്റെ വീട്ടിലെത്തിയായിരുന്നു വിജയ് അന്ത്യാഞ്ജലി അർപ്പിച്ചത്. ലിയോ സിനിമയുടെ ഷൂട്ടിൽ ആയിരുന്നിട്ട്…
Read More » - 4 May
ജമ്മു കാശ്മീരിൽ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന
ജമ്മു കാശ്മീരിലെ ബാരമുള്ളയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. വാനിഗം പയീൻകീരി മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ…
Read More » - 3 May
പപ്പടമല്ല ഇത്തവണ വില്ലനായത് ‘ചൂടു പൂരി’: കല്യാണ വീട്ടില്‍ തല്ലുമാല
ഝാര്‍ഖണ്ഡിലെ ഗിരിദിഹിലാണ് സംഭവം
Read More »