India
- Dec- 2017 -12 December
റോഡ് ഷോ വിലക്കിന് മറുപടി : ഇതു വരെ ആരും തെരഞ്ഞെടുത്തിട്ടില്ലാത്ത വഴികള്‍ സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി : അണികള്‍ക്ക് ആവേശം
അഹമ്മദാബാദ് : ഗുജറാത്ത് തിരഞ്ഞെടുപ്പു രണ്ടാംഘട്ടത്തിന്റെ കലാശക്കൊട്ടിന്റെ ഭാഗമായി അഹമ്മദാബാദ് നഗരത്തില്‍ നടത്താനിരുന്ന റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ച പശ്ചാത്തലത്തില്‍, സബര്‍മതി നദിയില്‍ ആദ്യമായി ജലവിമാനം…
Read More » - 12 December
സെല്‍ഫി ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുന്നു ; ബീച്ചില്‍ സെല്‍ഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ ഇന്ത്യൻ വിദ്യാർത്ഥിനി മുങ്ങി മരിച്ചു
ന്യൂഡല്‍ഹി: ബീച്ചില്‍ സെല്‍ഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ ഇന്ത്യൻ വിദ്യാർത്ഥിനി മുങ്ങി മരിച്ചു. പസഫിക് സ്കൂള്‍ ഗെയിംസില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യയില്‍ നിന്നുള്ള ഫുട്ബോള്‍ ടീമിന്റെ ഭാഗമായി ആസ്ട്രേലിയയിലെ അഡ്…
Read More » - 12 December
ഇന്ത്യയിലെ ഗര്‍ഭച്ഛിദ്ര നിരക്ക് ഞെട്ടിപ്പിക്കുന്നത്; റിപ്പോര്‍ട്ട് പുറത്ത്
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഗര്‍ഭച്ഛിദ്ര നിരക്കിന്റെ റിപ്പോര്‍ട്ട് പുറത്ത്. വൈദ്യശാസ്ത്ര രംഗത്തെ പ്രമുഖ മാഗസിന് ‘ലാന്‍സെറ്റ്’ നടത്തിയ പഠനമാണഅ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. ഇന്ത്യയില്‍ മൂന്നില്‍ ഒന്ന് എന്ന…
Read More » - 12 December
തന്നെ ഫുട്ബോള്‍ ദൈവമെന്ന് വിളിക്കരുത്: മറഡോണ
കൊല്‍ക്കത്ത:ഫുട്ബോള്‍ ലോകത്തെ ഏറ്റവും മികച്ച താരം ആരെന്ന കാര്യത്തില്‍ എല്ലാവരും ഒരുപോലെ പരയുന്ന പേരായിരിക്കും മറഡോണ. ഫുട്ബോള്‍ ദൈവമെന്നാണ് മറഡോണയെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍ തന്നെ ഫുട്ബോള്‍…
Read More » - 12 December
നിര്‍ഭയ കേസ്: പുനഃപരിശോധനാ ഹര്‍ജി ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷ ശരിവെച്ച വിധിക്കെതിരെ പ്രതികള്‍ നല്കിയ പുനഃപരിശോധനാ ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസുമാരായ ആര്…
Read More » - 12 December
കരാര്‍ വീണ്ടും ലംഘിച്ച് തമിഴ്നാട്; ആളിയാര്‍ ഫീഡര്‍ കനാലില്‍നിന്ന് വെള്ളം ചോര്‍ത്തുന്നു
പാലക്കാട്: കരാര്‍ വീണ്ടും ലംഘിച്ച് തമിഴ്നാട്. പറമ്പിക്കുളം- ആളിയാര്‍ കരാറിന് വിരുദ്ധമായി തമിഴ്നാട് വീണ്ടും എട്ട് മീറ്റര്‍ നീളത്തില്‍ സേത്തുമട കനാല്‍ വീതി കൂട്ടി നിര്‍മിച്ച ശേഷം…
Read More » - 12 December
യക്ഷിക്കഥകളിലും കെട്ടുകഥകളിലും മാത്രം കേട്ടിട്ടുള്ള മത്സ്യകന്യക ശിശു ജനിച്ചു മണിക്കൂറുകൾക്കകം മരിച്ചു ( വീഡിയോ)
കൊല്‍ക്കത്ത: മത്സ്യകന്യകയുടേതു പേലെ ഒട്ടിച്ചേര്‍ന്ന കാലുകളുമായി കൊല്‍ക്കത്തയിലെ ആശുപത്രിയിൽ ജനിച്ച ശിശു മരിച്ചു. കുഞ്ഞ് ആണോ പെണ്ണോ എന്ന് പോലും തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. ശരീരത്തിന്റെ മുകള്‍ ഭാഗവും…
Read More » - 12 December
സഹോദരിയെ ബലാത്സംഗം ചെയ്യുന്നത് നിറകണ്ണുകളോടെ നോക്കിനില്‍ക്കേണ്ടി വന്ന യുവാവിന് പിന്നെ മറ്റൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല…:
ന്യൂഡല്‍ഹി : അത്രനേരം തന്റെ കൂടെ ചിരിച്ചും കളിച്ചും ഒപ്പം ഉണ്ടായിരുന്ന സഹോദരിയെ ഒരു കൂട്ടം ആളുകള്‍ ബലാത്സംഗം ചെയ്യുന്നത് കാണേണ്ടിവന്ന യുവാവിന് ആത്മഹത്യയല്ലാതെ മറ്റൊരു വഴിയും…
Read More » - 12 December
ഝാര്‍ഖണ്ഡിലെ ചുംബന മത്സരം വൈറലാകുന്നു ;വീഡിയോ കാണാം
ഝാര്‍ഖണ്ഡില്‍ വ്യത്യസ്തമായ ഒരു മത്സരം നടന്നു. ചുംബന മത്സരം. സംഘടിപ്പിച്ചതാകട്ടെ എംഎല്‍എയും. നാള്‍ക്കുനാള്‍ വിവാഹമോചനങ്ങള്‍ കൂടി വരുന്ന സാഹചര്യത്തിലാണ് വ്യത്യസ്ത ആശയവുമായി എംഎല്‍എ രംഗത്തെത്തുന്നത്. ദമ്പതികള്‍ക്കായി ചുംബന…
Read More » - 12 December
രാഹുല്‍ ഗാന്ധിക്ക് അഭിനന്ദനവുമായി മോദി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. ”കോണ്‍ഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ജിയെ ഞാന്‍ അഭിനന്ദിക്കുന്നു. ഫലവത്തായ കാലയളവ് ഉണ്ടാകട്ടെ…
Read More » - 12 December
വൈദ്യുതി ബില്ല് കൂടി ; കർഷകൻ ആത്മഹത്യ ചെയ്തു
ഹാർദ: വൈദ്യുതി ബില്ല് കൂടി കുടിശിക ഇനത്തിൽ ഒന്‍പതിനായിരത്തിലേറെ രൂപ അടയ്ക്കണമെന്ന് നോട്ടീസ് എത്തിയതറിഞ്ഞ് കർഷകൻ ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ഹാർദയിലാണ് സംഭവം. ദിനേഷ് പാണ്ഡെ (60)…
Read More » - 12 December
രാജ്യത്തിന്റെ നിലപാട് തള്ളി പാക്ക് നയതന്ത്ര പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തേണ്ടതിന്റെ ആവശ്യകത എന്തെന്ന് മൻമോഹൻ സിങ് വ്യക്തമാക്കണം : അരുൺ ജെയ്റ്റ്ലി
ന്യൂഡല്‍ഹി: പാകിസ്താന് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കായി കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ നടത്തിയ വിരുന്ന സത്കാരത്തില്‍ പങ്കെടുത്തത് എന്തിനാണെന്ന് മുന്‍പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് അരുൺ ജെയ്റ്റ്ലി ആവശ്യപ്പെട്ടു. മൻമോഹൻ സിംഗിന്റെയും…
Read More » - 12 December
പ്രശസ്ത ഹാസ്യതാരം തൂങ്ങി മരിച്ച നിലയിൽ
ഹൈദരാബാദ്: പ്രശസ്ത ഹാസ്യതാരം വിജയ് (36 ) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മരണ കാരണം വ്യക്തമല്ല. വിജയ് സായിയുടെ പിതാവാണ് മകനെ തൂങ്ങി മരിച്ച നിലയില്‍…
Read More » - 12 December
ഇന്ത്യയുടെ ‘ഡിഎന്‍എ ഫിംഗര്‍ പ്രിന്റിങ് പിതാവ്’ അന്തരിച്ചു
വാരാണസി: ഇന്ത്യയുടെ ഡിഎന്‍എ ഫിംഗര്‍ പ്രിന്റിങ് പിതാവ് എന്നറിയപ്പെടുന്ന പ്രമുഖ ശാസ്ത്രജ്ഞന് ലാല്‍ജി സിങ് (70) അന്തരിച്ചു. ഹൃദയാഘാതംമൂലം കഴിഞ്ഞ ദിവസം രാത്രിയായിരുന്നു മരണം.നെഞ്ചു വേദനയെ തുടർന്നായിരുന്നു…
Read More » - 12 December
വിമാനം അടിയന്തരമായി നിലത്തിറക്കി
മുംബൈ: വിമാനം അടിയന്തരമായി നിലത്തിറക്കി. ക്യാബിനിൽ പുക കണ്ടതിനെ തുടർന്ന് മുംബൈയിൽനിന്ന് ലണ്ടനിലേക്ക് പോയ ബ്രിട്ടീഷ് എയർവേസ് വിമാനമാണ് അസർബൈജാന്റെ തലസ്ഥാനമായ ബകുവിൽ അടിയന്തരമായി നിലത്തിറക്കിയത്. ഇറാന്റെ…
Read More » - 12 December
പ്രശസ്ത താരം ജീവനൊടുക്കാനുള്ള ഞെട്ടിക്കുന്ന കാര്യം വെളിപ്പെടുത്തലുമായി ഭാര്യ
പ്രശസ്ത താരം ജീവനൊടുക്കാനുള്ള ഞെട്ടിക്കുന്ന കാര്യം വെളിപ്പെടുത്തലുമായി ഭാര്യ. മമ്മൂട്ടിച്ചിത്രത്തിലൂടെ അരങ്ങേറിയ യുവനടന് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച വാര്‍ത്ത തെലുങ്ക് സിനിമാലോകം ഞെട്ടലോടെയാണ് കേട്ടത്. എന്നാല്‍ വിജയ്ക്ക്…
Read More » - 11 December
ഗര്‍ഭനിരോധന ഉറകളുടെ ചാനല്‍ പരസ്യങ്ങള്‍ക്കു വിലക്ക്
ന്യൂഡല്‍ഹി: പുലര്‍ച്ചെ ആറു മുതല്‍ രാത്രി പത്തു വരെയുള്ള സമയത്ത് ചാനലുകളില്‍ ഗര്‍ഭനിരോധ ഉറകളുടെ പരസ്യങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍. ഇതോടെ രാത്രി പത്തു മുതല്‍ പുലര്‍ച്ചെ ആറു…
Read More » - 11 December
പ്രധാനമന്ത്രി മാപ്പ് പറയണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തിനെതിരെ ബിജെപി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളെ പാകിസ്ഥാനുമായി ബന്ധപ്പെടുത്തി ആരോപണം ഉന്നയിച്ചതിന് പ്രധാനമന്ത്രി മാപ്പ് പറയണമെന്ന ആവശ്യം തള്ളി ബി.ജെ.പി രംഗത്ത്. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍…
Read More » - 11 December
ബി.ജെ.പി നേതാവിന്റെ ഹോട്ടല്‍ പൂട്ടിച്ചു; കാരണം ഇതാണ്
ആഗ്ര•പ്രവര്‍ത്തനം ആരംഭിച്ച് കേവലം 15 ദിവസം പിന്നിട്ട ബി.ജെ.പി യുവജന നേതാവിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ അധികൃതര്‍ പൂട്ടിച്ചു. ബി.ജെ.പി യുവജന വിഭാഗത്തിന്റെ ജില്ലാ ചുമതലയുള്ള ശ്യാം സിംഗാളിന്റെ…
Read More » - 11 December
മുംബൈയില്‍ നിന്ന് പോയ വിമാനം മറ്റൊരു രാജ്യത്ത് അടിയന്തിരമായി ഇറക്കി
ബകു•മുംബൈയില്‍ നിന്നും ലണ്ടനിലേക്ക് പോയ ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം അസർബെയ്ജാൻ തലസ്ഥാനമായ ബകുവില്‍ അടിയന്തിരമായി നിലത്തിറക്കി. ചത്രപതി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ലണ്ടന്‍ ഹീത്രുവിലേക്ക് പോയ BA198…
Read More » - 11 December
ആരംഭിച്ച് 15 ാം ദിവസം ബി.ജെ.പി യുവജന നേതാവിന്റെ ഹോട്ടല്‍ പൂട്ടിച്ചു
ആഗ്ര•പ്രവര്‍ത്തനം ആരംഭിച്ച് കേവലം 15 ദിവസം പിന്നിട്ട ബി.ജെ.പി യുവജന നേതാവിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ അധികൃതര്‍ പൂട്ടിച്ചു. ബി.ജെ.പി യുവജന വിഭാഗത്തിന്റെ ജില്ലാ ചുമതലയുള്ള ശ്യാം സിംഗാളിന്റെ…
Read More » - 11 December
മദ്യ നിരോധനത്തിന്റെ പരണിത ഫലം ട്വിറ്ററില്‍
ഇന്ത്യ മുഴുവന്‍ മദ്യം നിരോധനം വന്നാല്‍ എന്തു സംഭവിക്കും. ഇത്തരം ഒരു ആശയം ട്വിറ്ററില്‍ ബീഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാര്‍ പങ്കുവച്ചു. ആളുകളോട് പ്രതികരണം ചോദിച്ച ട്വീറ്റീന്…
Read More » - 11 December
നടന് വിജയ് സായ് ജീവനൊടുക്കിയ നിലയില്‍
പ്രശസ്ത ഹാസ്യതാരം വിജയ് സായ് (38) ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ വസതിയിലാണ് വിജയിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ വിജയ് സായിയുടെ പിതാവാണ്…
Read More » - 11 December
ജീന്‍സ് ധരിക്കുന്ന പെണ്‍കുട്ടികളെ എത്ര പുരുഷന്മാര് വിവാഹം കഴിക്കുമെന്ന് സത്യപാല്‍ സിംഗ്
ന്യൂഡല്‍ഹി: വിവാഹത്തിന് ജീന്‍സ് ധരിക്കുന്ന പെണ്‍കുട്ടികളെ എത്ര പുരുഷന്മാര് വിവാഹം കഴിക്കുമെന്ന് കേന്ദ്രമന്ത്രി സത്യപാല്‍ സിംഗ്. ജീന്‍സ് ധരിച്ച് ക്ഷേത്രത്തിലെ പുരോഹിതനാകുമെന്ന് ചിലര്‍ പറയുന്നുണ്ടെന്നും ആരും അത്…
Read More » - 11 December
വിവാഹ ചിത്രം പങ്കുവച്ച് അനുഷ്ക
ഇന്ത്യന്‍ നായകനായ വിരാട് കോഹ്ലിയും ബോളിവുഡ് താര സുന്ദരി അനുഷ്ക ശര്‍മ്മയും തമ്മിലുള്ള വിവാഹ ചിത്രം പങ്കുവച്ച് അനുഷ്ക. ട്വീറ്ററിലാണ് താരം ചിത്രം പങ്കുവച്ചത്. ഇന്ന് ഞങ്ങൾ…
Read More »