Latest NewsIndiaNews

കര്‍ണാടകയില്‍ ക്രമസമാധാനനില അവതാളത്തിലെന്ന് യോഗി ആദിത്യനാഥ്

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ക്രമസമാധാനനില തകര്‍ന്നെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബി.ജെ.പി പ്രസക്​തമല്ലാത്ത വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി രാഷ്​ട്രീയ നേട്ടമുണ്ടാക്കുകയാണെന്ന​ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസ്​താവനക്ക്​ മറുപടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ണാടകയില്‍ ക്രമസമാധാനനില പാടെ തകര്‍ന്നിരിക്കുകയാണ്.​ ബി.ജെ.പിയുടെ മുദ്രാവാക്യം വികസനമാണ്​. ഇവിടെയും അത്​ തുടരാന്‍ തന്നെയാണ്​ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: സമൂഹത്തിൽ വിഭജനം സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്ന് യോഗി ആദിത്യനാഥ്

സംസ്​ഥാനത്ത്​ ഹിന്ദുത്വ ആക്​ടിവിസ്​റ്റുകളെ കൊന്നൊടുക്കുകയാണ്. ജനങ്ങള്‍ ഇൗ ഭരണത്തിന്​ അര്‍ഹമായ മറുപടി നല്‍കും. വികസനം മുന്നോട്ട്​ വെച്ച്‌​ കൊണ്ട്​ കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നേരിടാനുള്ള തയ്യാറെടുപ്പിലാണ്​ ബി.ജെ.പിയെന്നും അദ്ദേഹം വ്യക്തമാക്കി.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button