India
- Jun- 2023 -13 June
ബിപോർജോയ് ചുഴലിക്കാറ്റ്: നാളെ ഗുജറാത്ത് തീരം തൊട്ടേക്കും, ജാഗ്രത നിർദ്ദേശവുമായി കേന്ദ്ര- സംസ്ഥാന സർക്കാറുകൾ
അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ബിപോർജോയ് നാളെ ഗുജറാത്ത് തീരം തൊടാൻ സാധ്യത. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. നിലവിൽ, മണിക്കൂറിൽ 170 കിലോമീറ്റർ…
Read More » - 13 June
മൂന്ന് നിലകളുള്ള അയോധ്യയിലെ രാമക്ഷേത്രത്തിന്റെ താഴത്തെ നിലയുടെ പണി അന്തിമഘട്ടത്തില്‍
അയോധ്യ: അയോധ്യ രാമക്ഷേത്രത്തിന്റെ താഴത്തെ നിലയുടെ നിര്‍മാണം അന്തിമഘട്ടത്തില്‍. ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ വാതില്‍ സ്വര്‍ണം കൊണ്ട് അലങ്കരിക്കുമെന്നാണ് വിവരം. ക്ഷേത്രത്തിന്റെ താഴത്തെ നിലയുടെ നിര്‍മാണ പുരോഗതി ടാറ്റ…
Read More » - 13 June
സ്വകാര്യ നഴ്സിംഗ് കോളേജില്‍ രണ്ട് മാസത്തിനിടെ അഞ്ച് തവണ ഭക്ഷ്യവിഷബാധ, 60ഓളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍
ബെംഗളൂരു: സ്വകാര്യ നഴ്സിംഗ് കോളേജില്‍ ഭക്ഷ്യവിഷബാധ. മലയാളികളുള്‍പ്പെടെ അറുപതോളം വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ട് പേര്‍ക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. കര്‍ണാടകയിലെ ഹാസന് ജില്ലയിലുള്ള…
Read More » - 13 June
കുപ്വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം: ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു
ജമ്മു കാശ്മീരിൽ വീണ്ടും ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം. രണ്ട് ഭീകരരാണ് അതിർത്തി ലംഘിച്ച് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചത്. കുപ്വാര ജില്ലയിലെ മാചിൽ സെക്ടറിലാണ് നുഴഞ്ഞുകയറ്റ ശ്രമം റിപ്പോർട്ട്…
Read More » - 13 June
എണ്ണ ടാങ്കർ മറിഞ്ഞ് തീപിടുത്തം: നാലു പേർക്ക് ദാരുണാന്ത്യം
മുംബൈ: എണ്ണ ടാങ്കർ മറിഞ്ഞ് തീപിടുത്തം. മഹാരാഷ്ട്രയിലാണ് സംഭവം. പൂനെ- മുംബൈ എക്സ്പ്രസ് വേയിലാണ് അപകടം നടന്നത്. ഒരു പാലത്തിന് മുകളിൽ വെച്ചാണ് അപകടം ഉണ്ടായത്. Read…
Read More » - 13 June
അന്താരാഷ്ട്ര അതിർത്തിക്ക് സമീപം പാക്ക് ഡ്രോൺ വെടിവച്ചിട്ട് അതിർത്തി രക്ഷാ സേന
അമൃത്സർ: അമൃത്സറിലെ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം പാക്ക് ഡ്രോൺ അതിർത്തി രക്ഷാ സേന വെടിവച്ചു വീഴ്ത്തി. ബുധനാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. അതേസമയം, ഡ്രോൺ വഴി…
Read More » - 13 June
മതംമാറി മുസ്ലീം യുവാവിനെ വിവാഹം കഴിച്ച് മകൾ, പിന്നാലെ ജീവിച്ചിരിക്കുന്ന മകളുടെ ശവസംസ്കാരം നടത്തി കുടുംബം
മുസ്ലീം യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരിൽ ജീവിച്ചിരിക്കുന്ന മകളുടെ ശവസംസ്കാരം നടത്തി ഒരു കുടുംബം. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം നടന്നത്. ഇരുപത്തിരണ്ടുകാരിയായ അനാമിക ദുബേ മതംമാറി മുസ്ലീം…
Read More » - 13 June
ഭിന്നശേഷിയുള്ള ഏഴുവയസ്സുകാരി അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു: ഗുരുതരാവസ്ഥയില്‍ ഐ.സിയുവില്‍
കിടപ്പിലായ ഏഴു വയസ്സുകാരി അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു. സെക്കന്തരാബാദില്‍ ഞായറാഴ്ചയാണ് സംഭവം. രക്തസ്രാവം മൂലം ഗുരുതരാവസ്ഥയിലായ കുട്ടിയെ ഐ.സിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ മാതാവ് വീടിന് തൊട്ടടുത്തുള്ള കടയില്‍…
Read More » - 13 June
അടിച്ചു പൂസായി ലിഫ്റ്റ് കൊടുത്തു: ലിഫ്റ്റ് കൊടുത്തയാളുടേതെന്ന് കരുതി കാർ അപരിചിതനു നൽകി യുവാവ് മെട്രോയിൽ വീട്ടിലെത്തി
ന്യൂഡല്‍ഹി: അടിച്ചു പൂസായി ലിഫ്റ്റ് കൊടുത്തതിനു ശേഷം സ്വന്തം കാർ ലിഫ്റ്റ് കൊടുത്തയാളുടേതെന്ന് തെറ്റിദ്ധരിച്ച് കാർ അപരിചിതനു നൽകി യുവാവ് മെട്രോയിൽ വീട്ടിലെത്തി. പിറ്റേന്ന് കെട്ടുവിട്ടപ്പോഴാണ് തനിക്ക്…
Read More » - 13 June
അമ്മയെ കൊലപ്പെടുത്തി, മൃതദേഹം സ്യൂട്ട്കേസിലാക്കി പൊലീസ് സ്റ്റേഷനിലെത്തിച്ചു: യുവതി അറസ്റ്റില്‍
ബംഗളൂരു: അമ്മയെ കൊലപ്പെടുത്തിയ ശേഷം യുവതി മൃതദേഹം സ്യൂട്ട്കേസിലാക്കി പൊലീസ് സ്റ്റേഷനിലെത്തിച്ച് യുവതി. ഫിസിയോതെറാപ്പിസ്റ്റായ 39കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിലെ മൈക്കോ ലേഔട്ട് ഏരിയയിലാണ് സംഭവം.…
Read More » - 13 June
ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്: അതിജാഗ്രതാനിർദേശം, 67 തീവണ്ടികൾ റദ്ദാക്കി, വിമാനത്താവളങ്ങൾ അടച്ചു
ന്യൂഡൽഹി: ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നു. സംസ്ഥാനത്ത് അതിജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ ഗുജറാത്തിലും മുംബൈ തീരത്തും കടലേറ്റം രൂക്ഷമാണ്. മുംബൈയിൽ കനത്തമഴയും കാറ്റും തുടരുകയാണ്.…
Read More » - 13 June
‘കർഷകരുടെ കടങ്ങൾ എഴുതിത്തള്ളും, സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ, 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ’- മധ്യപ്രദേശിൽ പ്രിയങ്ക
ജബൽപുർ: മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് കോൺഗ്രസ്. നർമദാ പൂജയോടെയായിരുന്നു പ്രചാരണത്തിന് തുടക്കം. ജബൽപുർ ജില്ലയിൽ ആരംഭിച്ച തിരഞ്ഞെടുപ്പു പ്രചാരണ പരിപാടിയിൽ എഐസിസി ജനറൽ സെക്രട്ടറി…
Read More » - 13 June
കരുത്താർജ്ജിച്ച് വ്യാവസായിക രംഗം! വ്യവസായിക ഉൽപ്പാദന സൂചിക കുത്തനെ ഉയർന്നു
രാജ്യത്ത് വീണ്ടും നേട്ടത്തിലേറി വ്യവസായിക രംഗം. വ്യവസായിക ഉൽപ്പാദന സൂചിക (ഐഐപി) അടിസ്ഥാനമാക്കിയുള്ള വളർച്ച ഏപ്രിലിൽ കുത്തനെ ഉയർന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഏപ്രിലിൽ ഐഐപി…
Read More » - 13 June
മറ്റൊരു ബന്ധം: തര്‍ക്കത്തെ തുടര്‍ന്ന് ബിജെപി വനിതാ നേതാവിനെ തലക്കടിച്ച് കൊലപ്പെടുത്തി, കാമുകന് പിടിയില്‍
ഗുവാഹത്തി: അസമിൽ ബിജെപി വനിതാ നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കാമുകൻ അറസ്റ്റിൽ. ബിജെപിയിലെ പ്രധാന വനിതാ നേതാക്കളിലൊരാളായ ജൊനാലി നാഥ് ബെയ്ഡോ കൊല്ലപ്പെട്ട കേസില്‍ കാമുകൻ ഹസൻസൂർ ഇസ്ലാം…
Read More » - 13 June
ഒഡീഷ ട്രെയിന്‍ ദുരന്തം: അഞ്ച് ജീവനക്കാര്‍ സംശയനിഴലില്‍, ജോലിയിൽ നിന്ന് മാറ്റി നിർത്തി അന്വേഷണം
ന്യൂഡല്‍ഹി: ഒഡീഷയിലെ ബാലസോറില്‍ 288 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ അപകടത്തെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ പുരോഗമിക്കുന്നു. അപകടം നടന്ന ബഹനാഗ ബസാര്‍ സ്റ്റേഷൻ മാസ്റ്റര്‍ ഉള്‍പ്പെടെ അഞ്ച് ജീവനക്കാരെ സംശയനിഴലിലാക്കിയാണ്…
Read More » - 13 June
ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥ! ഇന്ത്യയുടെ ജിഡിപിയിൽ വൻ മുന്നേറ്റം
മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ (ജിഡിപി) വീണ്ടും മികച്ച പ്രകടനം കാഴ്ചവച്ച് ഇന്ത്യ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2023-ൽ രാജ്യത്തിന്റെ ജിഡിപി 3.75 ട്രില്യൺ ഡോളറായാണ് ഉയർന്നിരിക്കുന്നത്.…
Read More » - 13 June
തെലങ്കാനയിലെ 19 കാരിയുടെ അതിക്രൂര കൊലപാതകം: സഹോദരി ഭർത്താവ് പോലീസ് കസ്റ്റഡിയിൽ, കൊലപാതക കാരണം ഞെട്ടിക്കുന്നത്
ഹൈദരാബാദ്. തെലുങ്കാനയിലെ വികാരാബാദ് ജില്ലയില്‍ 19 കാരിയുടെ മൃതദേഹം കുളത്തില്‍ കണ്ടെത്തി. കഴുത്തറുത്ത നിലയിലാണ് മൃതദേഹം. കണ്ണുകള്‍ സ്ക്രൂഡ്രൈവര്‍ ഉപയോഗിച്ച് കുത്തിപ്പൊട്ടിച്ചിരുന്നു. നഴ്സിങ് വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ട ജുട്ടു…
Read More » - 13 June
ശബരിമല സന്നിധാനത്ത് അയ്യപ്പന്മാരെ നയിച്ച അനൗൺസർ ശ്രീനിവാസ് സ്വാമി അന്തരിച്ചു
ശബരിമല സന്നിധാനത്ത് എത്തുന്ന തീർത്ഥാടകർക്ക് സുപരിചിതമായ ശബ്ദത്തിന് ഉടമയായ ശ്രീനിവാസ് സ്വാമി അന്തരിച്ചു. കഴിഞ്ഞ 25 വർഷത്തോളമായി ശബരിമല സന്നിധാനത്ത് പബ്ലിസിറ്റി കം പബ്ലിക് ഇൻഫെർമേഷൻ സെൻററിൽ…
Read More » - 13 June
മണിപ്പൂരിൽ സംഘർഷം തുടരുന്നു! ഒരാൾ കൊല്ലപ്പെട്ടു
മണിപ്പൂരിൽ ക്രമസമാധാനം പുനസ്ഥാപിക്കുന്നതിനിടെ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടു. ചൂരാചന്ദ്പൂരിലും, കാങ്കോപോക്പിയിലുമാണ് കലാപകാരികളുടെ നേതൃത്വത്തിൽ വീണ്ടും ആക്രമണം അഴിച്ചുവിട്ടത്. സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെടുകയും, നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.…
Read More » - 13 June
അരിക്കൊമ്പന് കുറ്റിയാര്‍ അണക്കെട്ടിന് സമീപം
കന്യാകുമാരി: അപ്പര്‍ കോതയാര്‍ മുത്തുക്കുഴി വനമേഖലയില്‍ തുറന്നുവിട്ട അരിക്കൊമ്പന്റെ കഴുത്തില്‍ ഘടിപ്പിച്ചിരിക്കുന്ന റേഡിയോ കോളറില്‍ നിന്ന് സിഗ്നല്‍ ലഭ്യമായതായി കന്യാകുമാരി കളക്ടര്‍ പി.എന്‍.ശ്രീധര്‍. മുണ്ടന്തുറ കടുവാ സങ്കേതത്തിലെ…
Read More » - 13 June
നവജാതശിശു കരയാതിരിക്കാന്‍ വായില്‍ പ്ലാസ്റ്ററൊട്ടിച്ച നഴ്സിന് സസ്പെന്ഷന്
മുംബൈ: മൂന്നു ദിവസം മാത്രം പ്രായമായ കുഞ്ഞ് കരയാതിരിക്കാന്‍ നഴ്സ് ചുണ്ടില്‍ പ്ലാസ്റ്ററൊട്ടിച്ചത് വിവാദമായതോടെ ആശുപത്രി അധികൃതര്‍ നഴ്സിനെ സസ്പെന്‍ഡുചെയ്തു. ഭാണ്ടൂപ്പ് വെസ്റ്റിലെ സാവിത്രിബായ് ഫുലെ മെറ്റേണിറ്റി…
Read More » - 12 June
ഇന്ത്യയില്‍ പ്രമേഹ രോഗികളില്‍ വന്‍ വര്‍ധന
ന്യൂഡല്‍ഹി:ഇന്ത്യയില്‍ പ്രമേഹ രോഗികളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായിട്ടുള്ളതായി റിപ്പോര്‍ട്ട്. 2019ലെ 70 ദശലക്ഷം ആളുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ ഇപ്പോള്‍ 101 ദശലക്ഷത്തിലധികം ആളുകള്‍ പ്രമേഹബാധിതരാണെന്ന് പുതിയ…
Read More » - 12 June
ഓടിക്കൊണ്ടിരിക്കുന്ന സ്കൂട്ടറിൽ വധുവിന്റെറീൽസ്: ഹെൽമെറ്റ്ഇല്ലാത്തതിന് 1000,ലൈസൻസ്ഇല്ലാത്തതിന് 5,000, പിഴചുമത്തി പൊലീസ്
ന്യൂഡല്‍ഹി: ഓടിക്കൊണ്ടിരിക്കുന്ന സ്കൂട്ടറിൽ റീൽസ് ചെയ്ത വധുവിന് പിഴ ചുമത്തി ഡൽഹി പൊലീസ്. ‘സജ്നാ ജി വാരി വാരി’ എന്ന ഗാനത്തിന്റെ അകമ്പടിയോടെ ഇൻസ്റ്റഗ്രാമിൽ ആണ് യുവതി…
Read More » - 12 June
കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതത്തിന്റെ മൂന്നാംഗഡുവായി 1.18 ലക്ഷം കോടി രൂപ അനുവദിച്ചു
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതത്തിന്റെ മൂന്നാംഗഡുവായി 1.18 ലക്ഷം കോടി രൂപ അനുവദിച്ചു, ഇതില്‍ 2,277 കോടി രൂപയാണ് കേരളത്തിന് ലഭിക്കുക. ഇപ്പോള്‍ നടപ്പ്…
Read More » - 12 June
കൊവിന്‍ ആപ്പ് സുരക്ഷിതം, ആരോപണങ്ങള്‍ തളളി കേന്ദ്രം
ന്യൂഡല്‍ഹി: കൊവിഡ് വാക്സിനെടുത്തവരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ തള്ളി കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. കൊവിന്‍ ഡാറ്റകള്‍ നേരിട്ട് ചോര്‍ന്നിട്ടില്ലെന്നും…
Read More »