India
- Dec- 2018 -1 December
മരുന്നിനൊപ്പം എച് ഐ വി കലർന്ന ഗ്ലൂക്കോസ് നൽകി ഹോമിയോ ഡോക്ടറായ ഭർത്താവ് : കാരണം ഞെട്ടിക്കുന്നത്
സുഖമില്ലാതിരുന്നപ്പോൾ ഗ്ലൂക്കോസ് മൂലം ഭര്‍ത്താവ് എയ്ഡ്സ് പരത്തിയെന്ന ഗുരുതര ആരോപണവുമായി യുവതി രംഗത്ത്. ഹോമിയോപ്പതി ഡോക്ടറായ ഭർത്താവിനെതിരെ പൂനെ സ്വദേശിയായ യുവതി പൊലീസിൽ പരാതി നൽകി. വിവാഹ…
Read More » - 1 December
സാമ്പത്തിക വളര്‍ച്ചയില്‍ ഇടിവ്
ന്യൂഡല്‍ഹി: രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള പാദത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. ഏപ്രില്‍ -ജൂണില്‍ രാജ്യം 8.2 ശതമാനം വളര്‍ച്ച ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ 7.1…
Read More » - 1 December
‘ശബരിമലയിലെ ആചാരലംഘനം തടയാനായത് കുറച്ചു ബിജെപി ആർ എസ് എസ് പിള്ളേര് മുന്നില്‍ നിന്ന് തല്ലു കൊണ്ടത് കൊണ്ട്,’ എൻ എസ് എസിന്റെ നിലപാടിൽ ആശങ്കയോടെ ഇടത്- വലത് കക്ഷികൾ
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സംസ്ഥാനസര്‍ക്കാരുമായി ഇടഞ്ഞുതന്നെയെന്ന് സൂചന നല്കി നായര്‍ സര്‍വീസ് സൊസൈറ്റി. ഒരു രാഷ്ട്രീയത്തിലും വിശ്വാസമില്ലാതിരുന്ന നായര്‍ സമുദായാംഗങ്ങള്‍ മാറി ചിന്തിക്കുകയാണെന്നും ബിജെപി/ആർ…
Read More » - 1 December
ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വളര്‍ച്ച കുറഞ്ഞു
ന്യൂഡല്‍ഹി: ഇന്ത്യയിലെ അടിസ്ഥാന വളര്‍ച്ച നിരക്ക് കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ 8 അടിസ്ഥാന മേഖലകളിലെ സൗകര്യങ്ങളുടെ വളര്‍ച്ച നിരക്കാണ് കുറഞ്ഞത്.വൈദ്യുതി, സിമെന്റ്, ഉരുക്ക്, രാസവളം, പ്രകൃതി വാതകം,…
Read More » - 1 December
ഗൂഗിളിനും വാട്ട്സാപ്പിനും നോട്ടീസ്
ന്യൂഡൽഹി: ഇന്ത്യൻ ഉപഭോക്താക്കളുടെ വിവരം ഇന്ത്യയിൽ തന്നെ സൂക്ഷിക്കുന്നത് സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിനും വാട്ട്സാപ്പിനും നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ നോട്ടീസ്. മുൻപ്…
Read More » - 1 December
പാചകവാതക സിലിണ്ടറിന് വില കുറഞ്ഞു
ഡല്‍ഹി: ഇന്ന് അര്‍ധരാത്രി മുതല്‍ വീട്ടാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് വില കുറയും. 6.52 രൂപയാണ് കുറയുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് (ഐ.ഒ.സി) ന്റെയാണ് അറിയിപ്പ്. 308.60 രൂപ…
Read More » - 1 December
വിവാഹം ഉറപ്പിച്ചുവെച്ചിരുന്ന യുവാവും പെണ്‍കുട്ടിയും ജീവനൊടുക്കാന്‍ ശ്രമിച്ചു; പെൺകുട്ടി മരിച്ചു
ഗാസിയാബാദ്: സ്ത്രീധന തർക്കം മൂലം വിവാഹം റദ്ദാക്കിയതിനെ തുടർന്ന് യുവാവും പെണ്‍കുട്ടിയും ജീവനൊടുക്കാന്‍ ശ്രമിച്ചു. പെൺകുട്ടി മരിച്ചു. യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഉത്തര്‍പ്രദേശ് ഗാസിയാബാദിലെ ഹോട്ടലിലാണ്…
Read More » - 1 December
വന്‍ ഭൂകമ്പമുണ്ടാകുമെന്ന മുന്നറിയിപ്പുമായി അധികൃതര്‍; ആശങ്കയോടെ ജനങ്ങള്‍
ബംഗളുരു: വന്‍ ഭൂകമ്പമുണ്ടാകുമെന്ന മുന്നറിയിപ്പുമായി അധികൃതര്‍. ഹിമാലയ മേഖലയിലെ ഉത്തരാഖണ്ഡ് മുതല്‍ നേപ്പാളിന്റെ പടിഞ്ഞാറന്‍ ഭാഗം വരെയുളള മധ്യ ഹിമാലയ മേഖലയില്‍ ഭാവിയില്‍ ഏതു സമയത്തും 8.5…
Read More » - Nov- 2018 -30 November
ബിഎസ്എൻഎൽ വഴി ഇനി ആധാർ സേവനങ്ങളും
ജ്യത്തുടനീളമുള്ള 3000 കസ്റ്റമർ കെയർ സെന്റർ വഴി ബിഎസ്എൻഎൽ ഇനി ആധാർ സേവനങ്ങളും നൽകുന്നു. 90 കോടി ചെലവാണ് ഇതിന് വരികയെന്ന് ചെയർമാൻ അനുപം വ്യക്തമാക്കി.
Read More » - 30 November
വിമാനത്താവളങ്ങളിൽ ഹൈടെക് സുരക്ഷ ഒരുക്കാൻ സിഎെഎസ്എഫ്
രാജ്യത്തെ 61 വിമാനതാവളങ്ങളുടെ സുരക്ഷക്കായി സിഎെഎസ്എഫ് നിർമിത ബുദ്ധിയും , ബയോമെട്രിക് സാങ്കേതിക വിദ്യയും അടിസ്ഥാനമാക്കി പരീക്ഷണങ്ങൾക്ക് ഒരുങ്ങുന്നു. നിർമിത ബുദ്ധിയും , ബയോമെട്രിക് സാങ്കേതിക വിദ്യയും…
Read More » - 30 November
ചന്ദ്രമുഖി തിരിച്ചെത്തി
തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഏക ട്രാൻസ്ജെൻഡർ ചന്ദ്രമുഖി തിരിച്ചെത്തി. പോലീസിന് മുന്നിൽ ഹാജരാകുകയായിരുന്നു, തട്ടിക്കൊണ്ട് പോകലാകാമെന്ന സംശയത്തിൽ അന്വേഷമം ആരംഭിച്ചുരുന്നു.
Read More » - 30 November
മദ്യ ദുരന്തം മരിച്ചവരുടെ എണ്ണം 12
കൊൽക്കത്ത: ബംഗാളിലെ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി. ചികിത്സയിൽ കഴിയുന്ന 25 പേരുടെ സ്ഥിതി ഗുരുതരമായി തുടരുന്നു.
Read More » - 30 November
ചിദംബരത്തിന്റെ അറസ്റ്റ് നീട്ടി
എെഎൻഎക്സ് കേസിൽ ചിദംബരത്തിന്റെ അറസ്റ്റ് നീട്ടി. ഹൈക്കോടതി നൽകിയ സ്റ്റേ 15 വരെയാണ് നീട്ടിയത്.
Read More » - 30 November
കൊങ്കൺ 2018 ന് തുടക്കം
ഇന്ത്യ – യുകെ നാവിക സേനയുടെ സംയുക്ത അഭ്യാസം ഗോവ തീരത്ത് ആരംഭിച്ചു. ഡിസംബർ 6 വരെയാണ് സംയുക്ത അഭ്യാസം , ഇതിൽ സമുദ്ര മേഖലയിലെ വിവിധ…
Read More » - 30 November
ജനമധ്യത്തിൽ യുവാവിനെ വെട്ടിക്കൊന്നു
ഒാട്ടോറിക്ഷാ വാടകയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഒാട്ടോ ഉടമയായ യുവാവിനെ വെട്ടിക്കൊന്നു. ഖുറേഷി എന്നയാൾ വാടകക്ക് ഒാട്ടോ ഒാടിക്കാൻ ഖാജ യെന്നയാൾക്ക് നൽകുകയും കാജ ഉടമസ്ഥനറിയാതെ ഒാട്ടോ…
Read More » - 30 November
റബ്ബർ നയം വൈകില്ലെന്ന് ഉറപ്പ് നൽകി മന്ത്രി സുരേഷ് പ്രഭു
റബ്ബർ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ ഉള്ള നയം നടപ്പിലാക്കുമെന്ന് മന്ത്രി സുരേഷ് പ്രഭു. വിഷയം നിലവിൽ മന്ത്രി സഭയുടെ പരിഗണനയിലാണെന്നും സമിതിയുടെ അംഗീകാരത്തോടെ മന്ത്രി സഭയുടെ പരിഗണനക്ക്…
Read More » - 30 November
അഭിനവ് ബിന്ദ്രയ്ക്ക് അന്തര്‍ദ്ദേശീയ അവാര്‍ഡ്
ന്യൂഡല്‍ഹി : ഇന്ത്യയ്ക്കുവേണ്ടി ഒളിമ്പിക്സില്‍ വ്യക്തിഗത സ്വര്‍ണം നേടിയ ഏക കായിക താരമായ അഭിനവ് ബിന്ദ്രക്ക് അന്തര്‍ദ്ദേശീയ പുരസ്കാരം. ജര്‍മ്മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഷൂട്ടിംഗ് സ്പോര്‍ട്സ്…
Read More » - 30 November
ടിസിഎസ് വിവേചനം കാട്ടുന്നില്ലെന്ന് യുഎസ് കോടതി
മുംബൈ: ടിസിഎസിനെതിരെയുള്ള പ്രചാരണങ്ങളെ തള്ളി യുഎസ് കോടതി . യുഎസിൽ ടിസിഎസ് ആളെ നിയമിക്കുന്നതിൽ വിവേചനം കാട്ടുന്നുവെന്ന പരാതിയാണ് കോടതി തള്ളിയത്. അത്തരത്തിലുള്ള ഒരു പ്രവർത്തനവും കമ്പനി…
Read More » - 30 November
മനുഷ്യകടത്തെന്നാരോപിച്ച് തിരിച്ചയച്ചത് തെറ്റിദ്ധാരണ മൂലമെന്ന് നഴ്സുമാർ
അർമേനിയക്ക് പോകാൻ വിമാന താവളത്തിലെത്തിയ തങ്ങളെ മനുഷ്യ കടത്തെന്നാരോപിച്ച് തടഞ്ഞത് തെറ്റിദ്ധാരണ മൂലെമെന്ന് 32 നഴ്സുമാർ. സംഭവത്തിൽ വിശദ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി.
Read More » - 30 November
മലയാളി യുവാവിനെ കാണാതായതായി പരാതി
ബെംഗളുരു; സുഹൃ്തതുക്കളെ കാണാനിറങ്ങിയ യുവാവിനെ കാണാനില്ല. ബെട്ടറഹള്ളി നിവാസി സന്ദീപിനെയാണ് കാണാതായത്. മാനസികാസ്വാസ്ഥ്യമുളള സന്ദീപിനെ കണ്ട് കിട്ടുന്നതിനായി മാതാപിതാക്കൾ പോലീസിൽ പരാതി നൽകി.
Read More » - 30 November
പൂനെ സിറ്റിയെ തകർത്ത് ജയം കൈവിടാതെ ബെംഗളൂരു എഫ് സി മുന്നോട്ട്
ബെംഗളൂരു: പൂനെ സിറ്റിയെ തകർത്ത് ജയം കൈവിടാതെ ബെംഗളൂരു എഫ് സി മുന്നോട്ട്. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബെംഗളൂരുവിന്റെ ജയം. 11-ാം മിനുറ്റില്‍ ഉദാന്ത സിംഗിന്റെ ഗോളിലൂടെ…
Read More » - 30 November
മാലിന്യ പ്രശ്നം രൂക്ഷം; പരിഹാരം തേടി ഉപമുഖ്യമന്ത്രി ഫ്രാൻസിൽ
ബെംഗളുരു: നഗരത്തിലെ വർധിച്ച് വരുന്ന ഖര മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരം തേടി ഉപമുഖ്യമന്ത്രി ജി പരമേശ്വര ഫ്രാൻസിൽ. പ്രതിദിനം 4000 ടണ്ണിലധികം ഖരമാലിന്യം ബെംഗളുരുവിൽ ഉണ്ടാകുന്നുണ്ട്.
Read More » - 30 November
അനധികൃത കെട്ടിട നിർമ്മാണം; ഉദ്യോഗസ്ഥർക്കെതിരെ നടപടി
ബെംഗളുരു: മഹാ നഗര പരിധിയിൽ കെട്ടിട നിർമ്മാണം അനധികൃതമായി നടത്താൻകൂട്ട് നിന്നാൽ ഇനി മുതൽ നടപടിശക്തം. കുറ്റക്കാരെന്ന് തെളിഞ്ഞാൽ 2 വർഷം വരെ ശിക്ഷയും 50,000 രൂപ…
Read More » - 30 November
നിക്ഷേപങ്ങളും തൊഴിലവസരങ്ങളിലും കർണ്ണാടക മുന്നിൽ; കുമാരസ്വാമി
ബെംഗളുരു: വിദേശ നിക്ഷേപങ്ങളുടെ കാര്യത്തിലും തൊഴിലവസരങളും പരിഗണിച്ചാൽ കർണ്ണാടക മുന്നിലെന്ന് മുഖ്യമന്ത്രി കുമാരസ്വാമി. 3 ദിവസത്തെ ബെംഗളുരു ടെക് സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Read More » - 30 November
നദികളിലെ മാലിന്യം നീക്കി ഉപയോഗപ്രദമാക്കാൻ അധികൃതർ
ബെംഗളുരു: അതീവ ശോചനവും മാലിന്യങ്ങൾ നിറഞ്ഞതുമായ 17 നദികളെ ഉപയോഗപ്പെടുത്താൻ ശ്രമങ്ങളുമായി സർക്കാർ. നദികളുടെ ശുചീകരണത്തിന് ദേശീയ ഹരി ട്രൈബ്യൂണൽ നിർദേശമനുസരിച് സർക്കാർ നദി പുനരുദ്ധാരണ സമിതി…
Read More »